ആഴ്സണൽ ജയം
Monday, September 27, 2021 11:47 PM IST
ല​​​​​​​ണ്ട​​​​​​​ൻ: ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക്ല​​​​​​​ബ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ലെ നോ​​​​​​​ർ​​​​​​​ത്ത് ല​​​​​​​ണ്ട​​​​​​​ൻ ഡ​​​​​​​ർ​​​​​​​ബി​​​​​​​യി​​​​​​​ൽ ആ​​​​​​​ഴ്സ​​​​​​​ണ​​​​​​​ലി​​​​​​​നു ജ​​​​​​​യം.

ആ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ 3-1ന് ​​​​​​​ടോ​​​​​​​ട്ട​​​​​​​ന​​​​​​​ത്തെ ത​​​​​​​ക​​​​​​​ർ​​​​​​​ത്ത് ഇം​​​​​​​ഗ്ലീ​​​​​​​ഷ് പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗി​​​​​​​ലെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മൂ​​​​​​​ന്നാം ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.