ഹ​​​​ർ​​​​ദി​​​​ക്കി​​​​നെ ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​ലെ​​​​ടു​​​​ത്ത​​​​ത് എ​​​​ന്തി​​​​ന്: സാ​​​​ബ ക​​​​രീം
Sunday, September 26, 2021 12:33 AM IST
മും​​​​ബൈ: ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​തി​​​​രേ മു​​​​ൻ​​​​താ​​​​രം സാ​​​​ബ ക​​​​രീം. ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ഓ​​​​രോ താ​​​​ര​​​​ത്തി​​​​നും ക​​​​ളി​​​​ക്കാ​​​​നു​​​​ള്ള ഫി​​​​റ്റ്നെ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹാ​​​​ർ​​​​ദി​​​​ക് പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ എ​​​​ന്തി​​​​നാ​​​​ണ് ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്നും സാ​​​​ബാ ക​​​​രീം ചോ​​​​ദി​​​​ക്കു​​​​ന്നു.

ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ആ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഫി​​​​റ്റ്നെ​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ഹാ​​​​ർ​​​​ദി​​​​ക്കി​​​​ന്‍റെ സെ​​​​ല​​​​ക്‌​​ഷ​​​​ൻ നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക. ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​നാ​​​​യി ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഹാ​​​​ർ​​​​ദി​​​​ക് ക​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​പ്പോ​​​​ഴാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്?


ടീം ​​​​സെ​​​​ല​​​​ക്‌​​ഷ​​​​ൻ ന​​​​ട​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണോ അ​​​​തോ ഐ​​​​പി​​​​എ​​​​ല്ലി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണോ? ഈ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് എ​​​​ന്തി​​​​നാ​​​​ണ്?-​​​​സാ​​​​ബാ ക​​​​രീം ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.