ഒ​​​​​ന്നാ​​​​​മ​​​​​ൻ റൊ​​​​​ണാ​​​​​ൾ​​​​​ഡോ
ഒ​​​​​ന്നാ​​​​​മ​​​​​ൻ റൊ​​​​​ണാ​​​​​ൾ​​​​​ഡോ
Friday, September 24, 2021 12:23 AM IST
ല​​​​​ണ്ട​​​​​ൻ: ലോ​​​​​ക​​​​​ത്തി​​​​​ലേ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം പ​​​​​ണം സ​​​​​ന്പാ​​​​​ദി​​​​​ക്കു​​​​​ന്ന ഫു​​​​​ട്ബോ​​​​​ള​​​​​റാ​​​​​യി മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ പോ​​​​​ർ​​​​​ച്ചു​​​​​ഗൽ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ. ഫോ​​​​​ർ​​​​​ബ്സ് മാ​​​​​സി​​​​​ക പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട പു​​​​​തി​​​​​യ ക​​​​​ണ​​​​​ക്കാ​​​​​ണി​​​​​ത്. 921 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ 2020-21 സീ​​​​​സ​​​​​ണി​​​​​ലെ സ​​​​​ന്പാ​​​​​ദ്യം. ഇ​​​​​തി​​​​​ൽ 516 കോ​​​​​ടി രൂ​​​​​പ ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും ബോ​​​​​ണ​​​​​സി​​​​​ലൂ​​​​​ടെ​​​​​യും ല​​​​​ഭി​​​​​ച്ചു. ബാ​​​​​ക്കി​​​​​യു​​​​​ള്ള തു​​​​​ക പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നും.


പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്കാ​​​​​ണ് ര​​​​​ണ്ടാം സ്ഥാ​​​​​നം- 810 കോ​​​​​ടി രൂ​​​​​പ. ഇ​​​​​തി​​​​​ൽ 552 കോ​​​​​ടി രൂ​​​​​പ ശ​​​​​ന്പ​​​​​ള​​​​​വും ബാ​​​​​ക്കി തു​​​​​ക പ​​​​​ര​​​​​സ്യ​​​​​വ​​​​​രു​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ്.

പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ബ്ര​​​​​സീ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​ർ (700 കോ​​​​​ടി രൂ​​​​​പ), ഫ്ര​​​​​ഞ്ച് താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ (317 കോ​​​​​ടി രൂ​​​​​പ) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മൂ​​​​​ന്നും നാ​​​​​ലും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.