ഗോ​​കു​​ലം ക​​ള​​ത്തി​​ൽ
Thursday, September 23, 2021 12:51 AM IST
കോ​​ൽ​​ക്ക​​ത്ത: ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി ഇ​​​​​ന്നു ക​​​​​ള​​​​​ത്തി​​​​​ൽ. മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് ക്ല​​​​​ബ്ബാ​​​​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​നാ​​​​​ണു മ​​​​​ത്സ​​​​​രം.


ഗ്രൂ​​​​​പ്പ് ഡി ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യാ​​ണു ഗോ​​​​​കു​​​​​ലം ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ഗ്രൂ​​​​​പ്പ് എ ​​​​​ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണു മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.