ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പൊ​​​​​ട്ടി
ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പൊ​​​​​ട്ടി
Wednesday, September 22, 2021 12:55 AM IST
ക​​​​​ല്യാ​​​​​ണി (ബം​​​​​ഗാ​​​​​ൾ): ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് കാ​​​​​ണാ​​​​​തെ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പു​​​​​റ​​​​​ത്ത്. ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഡ​​​​​ൽ​​​​​ഹി​​​​​ എ​​​​​ഫ്സിയോ​​​​​ട് 1-0ന് ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ഡ​​​​​ൽ​​​​​ഹി എ​​​​​ഫ്സി നോ​​​​​ക്കൗ​​​​​ട്ടി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി.

53-ാം മി​​​​​നി​​​​​റ്റി​​​​​ൽ വി​​​​​ൽ​​​​​സ് ഡി​​​​​യോ​​​​​ണ്‍ പ്ലാ​​​​​സ​​​​​യാ​​​​​ണു ഡ​​​​​ൽ​​​​​ഹിയു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി 5-3ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി ബം​​​​​ഗ​​​​​ളൂ​​​​​രു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി.

ഗോ​കു​ലം കേ​ര​ള x മു​ഹ​മ്മ​ദ​ൻ​സ് പോ​രാ​ട്ട​ത്തോ​ടെ നാ​ളെ മു​ത​ൽ ക്വാ​ർ​ട്ട​ർ തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.