ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​നു ഹാ​​​​​ട്രി​​​​​ക്
ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​നു ഹാ​​​​​ട്രി​​​​​ക്
Sunday, September 19, 2021 11:04 PM IST
ക​​​​​ല്യാ​​​​​ണി (ബം​​​​​ഗാ​​​​​ൾ): നൈ​​​​​ജീ​​​​​രി​​​​​യ​​​​​ക്കാ​​​​​ര​​​​​ൻ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സ് ചി​​​​​ക്ക​​​​​ത്താ​​​​​റ​​​​​യു​​​​​ടെ ഹാ​​​​​ട്രി​​​​​ക് മി​​​​​ക​​​​​വി​​​​​ൽ ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​ക്കു വ​​​​​ന്പ​​​​​ൻ ജ​​​​​യം.

ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പി​​​​​ൽ സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഹാ​​​​​ട്രി​​​​​ക്കി​​​​​ലൂ​​​​​ടെ ചി​​​​​സം ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ ചീ​​​​​സ് ആ​​​​​യി. അ​​​​​തോ​​​​​ടെ ആ​​​​​സാം റൈ​​​​​ഫി​​​​​ൾ​​​​​സി​​​​​നെ 7-2ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്ത് നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സ് ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി. ഗ്രൂ​​​​​പ്പ് ഡി ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​രാ​​​​​യാ​​​​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​വേ​​​​​ശ​​​​​നം.

തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ലേ ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഗോ​​​​​കു​​​​​ലം, 36-ാം സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് നേ​​​​​ടി. 52, 72 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലും ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ താ​​​​​രം ഹാ​​​​​ട്രി​​​​​ക്ക് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ഗോ​​​​​വ​​​​​ൻ താ​​​​​രം ബെ​​​​​ന​​​​​സ്റ്റോ​​​​​ണ്‍ ബാ​​​​​ര​​​​​റ്റൊ (2’, 45+2’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഘാ​​​​​ന താ​​​​​രം റ​​​​​ഹീം ഒ​​​​​സു​​​​​മാ​​​​​നു (34’), ക​​​​​ണ്ണൂ​​​​​രി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള കെ. ​​​​​സൗ​​​​​ര​​​​​വ് (60’) എ​​​​​ന്നി​​​​​വ​​​​​രും ഓ​​​​​രോ ഗോ​​​​​ൾ വീ​​​​​തം നേ​​​​​ടി. റ​​​​​ഹീം ഒ​​​​​സു​​​​​മാ​​​​​നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​ണു ല​​​​​ക്ഷ്യം നേ​​​​​ടു​​​​​ന്ന​​​​​ത്.


ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഗ്രൂ​​​​​പ്പ് എ ​​​​​ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ​​​​​സി​​​​​നെ നേ​​​​​രി​​​​​ടും. ഡി ​​​​​ഗ്രൂ​​​​​പ്പി​​​​​ൽി​​​​​ന്ന് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യി ആ​​​​​ർ​​​​​മി റെ​​​​​ഡും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ട് ജ​​​​​യ​​​​​വും ഒ​​​​​രു സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മാ​​​​​യി ഏ​​​​​ഴ് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മാ​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നും ആ​​​​​ർ​​​​​മി റെ​​​​​ഡി​​​​​നും. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ കേ​​​​​ര​​​​​ള ടീം ​​​​​ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യി.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യെ നേ​​​​​രി​​​​​ടും. ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​യും ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണു മ​​​​​റ്റൊ​​​​​രു പോ​​​​​രാ​​​​​ട്ടം. ഗ്രൂ​​​​​പ്പി​​​​​ൽ നിലവിൽ ര​​​​​ണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.