മി​​​​​ലാ​​​​​നി​​​​​ൽ റ​​​​​യ​​​​​ൽ
മി​​​​​ലാ​​​​​നി​​​​​ൽ റ​​​​​യ​​​​​ൽ
Thursday, September 16, 2021 11:56 PM IST
മി​​​​​ലാ​​​​​ൻ: ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡും ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ത്ത​​​​​പ്പോ​​​​​ൾ ജ​​​​​യം റ​​​​​യ​​​​​ലി​​​​​ന്. 89-ാം മി​​​​​നി​​​​​റ്റി​​​​​ൽ റോ​​​​​ഡ്രി​​​​​ഗോ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​ണ് സ്പാ​​​​​നി​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​ർ 1-0ന് ​​​​​ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ചാ​​​​​ന്പ്യ​​ന്മാ​​​​​രെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.