ലേ​സ്‌​കോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ൽ
ലേ​സ്‌​കോ​വി​ച്ച്  ബ്ലാ​സ്റ്റേ​ഴ്സി​ൽ
Thursday, September 16, 2021 11:56 PM IST
കൊ​​​ച്ചി: ക്രൊ​​​യേ​​​ഷ്യ​​​ന്‍ പ്ര​​​തി​​​രോ​​​ധ താ​​​രം മാ​​​ര്‍​ക്കോ ലേ​​​സ്‌​​​കോ​​​വി​​​ച്ചി​​​നെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ടീ​​​മി​​​ലെ​​​ത്തി​​​ച്ചു. വ​​​രു​​​ന്ന സീ​​​സ​​​ണി​​​ലെ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​റാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും വി​​​ദേ​​​ശ​​​താ​​​ര​​​മാ​​​ണ് ഈ ​​​മു​​​പ്പ​​​തു​​​കാ​​​ര​​​ൻ.

ക്രൊ​​​യേ​​​ഷ്യ​​​ൻ ക്ല​​​ബ് ഡൈ​​​നാ​​​മോ സാ​​​ഗ്രെ​​​ബി​​​ല്‍നി​​​ന്നാ​​​ണ് വ​​​ര​​​വ്. 2014ൽ ​​​ല​​​യ​​​ണ​​​ൽ മെ​​​സി ന​​​യി​​​ച്ച അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് ലേ​​​സ്കോ​​​വി​​​ച്ചി​​​ന്‍റെ രാജ്യാന്തര അ​​​ര​​​ങ്ങേ​​​റ്റം. ക്രൊ​​​യേ​​​ഷ്യ​​​ന്‍ ടോ​​​പ്പ് ഡി​​​വി​​​ഷ​​​നി​​​ല്‍ 150ല​​​ധി​​​കം മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ച​​​യ​​സ​​​മ്പ​​​ത്തു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.