ഗോ​​​​​​​കു​​​​​​​ല​​​​​​​ ജ​​​​​​​യം
Thursday, September 16, 2021 11:56 PM IST
കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ഡ്യു​​​​​​​റ​​​​​​​ൻഡ് ക​​​​​​​പ്പ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലെ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​മാ​​​​​​​രാ​​​​​​​യ ഗോ​​​​​​​കു​​​​​​​ലം കേ​​​​​​​ര​​​​​​​ള എ​​​​​​​ഫ്സി​​​​​​​ക്കു ജ​​​​​​​യം. ഗ്രൂ​​​​​​​പ്പ് ഡി​​​​​​​യി​​​​​​​ൽ ഗോ​​​​​​​കു​​​​​​​ലം 1-0-ന് ​​​​​​​ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ് എ​​​​​​​ഫ്സി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. റ​​​​​​​ഹീം ഒ​​​​​​​സു​​​​​​​മാ​​​​​​​നു​​​​​​​വാ​​​​​​​ണു ഗോ​​​​​​​കു​​​​​​​ല​​​​​​​ത്തി​​​​​​​നാ​​​​​​​യി ഗോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യ​​​​​​​ത്.

ര​​​​​​​ണ്ടാം പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ഗോ​​​​​​​കു​​​​​​​ല​​​​​​​ത്തി​​​​​​​ന് പ​​​​​​​ത്തു​​​​​​​പേ​​​​​​​രു​​​​​​​മാ​​​​​​​യി ക​​​​​​​ളി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. ര​​​​​​​ണ്ടാം മ​​​​​​​ഞ്ഞ​​​​​​​കാ​​​​​​​ർ​​​​​​​ഡും വാ​​​​​​​ങ്ങി​​​​​​​യ എ​​​​​​​മി​​​​​​​ൽ ബെ​​​​​​​ന്നി​​​​​​​യാ​​​​​​​ണ് പു​​​​​​​റ​​​​​​​ത്താ​​​​​​​യ​​​​​​​ത്. ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ ഗോ​​​​​​​കു​​​​​​​ലം നാ​​​​​​​ലു പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.