യു​​വെ, ചെ​​ൽ​​സി...
യു​​വെ, ചെ​​ൽ​​സി...
Wednesday, September 15, 2021 11:48 PM IST
മാ​​ൽ​​മോ/​​ല​​ണ്ട​​ൻ: നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യും ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ടീം ​​​​​വി​​​​​ട്ട​​​​​ശേ​​​​​ഷം ആ​​​​​ദ്യ യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സും യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2021-22 സീ​​​​​സ​​​​​ണ്‍ ജ​​​​​യ​​​​​ത്തോ​​​​​ടെ ആ​​​​​രം​​​​​ഭി​​​​​ച്ചു. ഗ്രൂ​​​​​പ്പ് എ​​​​​ച്ചി​​​​​ൽ ചെ​​​​​ൽ​​​​​സി ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-0ന് ​​​​​റ​​​​​ഷ്യ​​​​​ൻ ക്ല​​​​​ബ് സെ​​​​​നി​​​​​റ്റി​​​​​നെ​​​​​യും യു​​​​​വ​​​​​ന്‍റ​​​​​സ് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 3-0ന് ​​​​​സ്വീ​​​​​ഡി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ൽ​​​​​മോ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി.

ബെ​​​​​ൽ​​​​​ജി​​​​​യം സ്ട്രൈ​​​​​ക്ക​​​​​ർ റൊ​​​​​മേ​​​​​ലു ലു​​​​​കാ​​​​​ക്കു​​​​​വി​​​​​ന്‍റെ (69’) ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ലീ​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ ജ​​​​​യം. തോ​​​​​മ​​​​​സ് ടൂ​​​​​ഹെ​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം ചെ​​​​​ൽ​​​​​സി 23-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങാ​​​​​തെ ക​​​​​ളം​​​​​വി​​​​​ടു​​​​​ന്ന​​​​​ത്, യൂ​​​​​റോ​​​​​പ്പി​​​​​ലെ പ്ര​​​​​മു​​​​​ഖ അ​​​​​ഞ്ച് ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ലെ മ​​​​​റ്റൊ​​​​​രു ക്ല​​​​​ബ്ബി​​​​​നും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടാ​​​​​നി​​​​​ല്ലാ​​​​​ത്ത നേ​​​​​ട്ടം.


എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സാ​​​​​ൻ​​​​​ഡ്രൊ (23’), പൗ​​​​​ലൊ ഡി​​​​​ബാ​​​​​ല (45- പെ​​​​​ന​​​​​ൽ​​​​​റ്റി), ആ​​​​​ൽ​​​​​വാ​​​​​രൊ മൊ​​​​​റാ​​​​​ട്ട (45+1’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വെ​​​​​യ്ക്കാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.