ബാ​​സ്ക​​റ്റ്: ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ
ബാ​​സ്ക​​റ്റ്: ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ
Wednesday, September 15, 2021 11:48 PM IST
കോ​​ട്ട​​യം: ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ടീ​​​​​മി​​​​​ൽ നാ​​​​​ലു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ. കെ​​എ​​​​​സ്ഇ​​​​​ബി​​​​​യു​​​​​ടെ സ്റ്റെ​​​​​ഫി നി​​​​​ക്സ​​​​​ണ്‍, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മാ​​​​​ർ ഇ​​​​​വാ​​​​​നി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജി​​​​​ന്‍റെ ആ​​​​​ർ. ശ്രീ​​​​​ക​​​​​ല, ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​സം​​​​​പ്ഷ​​​​​ൻ കോ​​​​​ള​​​​​ജി​​​​​ന്‍റെ സി.​​​​​എ​​​​​സ്. അ​​​​​നു​​​​​ മ​​​​​രി​​​​​യ, റെ​​​​​യി​​​​​ൽ​​​​​വേ​​​​​സി​​​​​ന്‍റെ ശ്രു​​​​​തി അ​​​​​ര​​​​​വി​​​​​ന്ദ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 27 മു​​​​​ത​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ മൂ​​​​​ന്ന് വ​​​​​രെ ജോ​​​​​ർ​​​​​ഡാ​​​​​നി​​​​​ലാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്.


ജ​​​​​പ്പാ​​​​​ൻ, ചൈ​​​​​ന, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, കൊ​​​​​റി​​​​​യ, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്, ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ്, ഫി​​​​​ലി​​​​​പ്പീ​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്തു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.