രോ​​​​​ഹി​​​​​ത് ക്യാ​​​​​പ്റ്റ​​​​​ൻ?
രോ​​​​​ഹി​​​​​ത് ക്യാ​​​​​പ്റ്റ​​​​​ൻ?
Monday, September 13, 2021 11:33 PM IST
മും​​​​​ബൈ: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ഏ​​​​​ക​​​​​ദി​​​​​ന, ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​നെ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ ന​​​​​യി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹം.

ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​ന്‍റെ നാ​​​​​യ​​​​​ക​​​​​സ്ഥാ​​​​​നം മാ​​​​​ത്രം വഹിക്കു​​​​​മെ​​​​​ന്നും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. 2019 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ സെ​​​​​മി​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യും നി​​​​​ശ്ചി​​​​​ത ഓ​​​​​വ​​​​​ർ ക്രി​​​​​ക്ക​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി രോ​​​​​ഹി​​​​​ത്തി​​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ച​​​​​ർ​​​​​ച്ച സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.