നി​ഹാ​ലി​നു ജ​യം
നി​ഹാ​ലി​നു ജ​യം
Monday, September 13, 2021 11:33 PM IST
തൃ​​​ശൂ​​​ർ: ചെ​​​സ് ഒ​​​ളി​​​ന്പ്യാ​​​ഡി​​​ൽ ഇ​​​ന്ത്യ സെ​​​മി​​​ഫൈ​​​ന​​​ലി​​​ലെ​​​ത്തി. മ​​​ല​​​യാ​​​ളി​​​താ​​​രം തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​ത സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി നി​​​ഹാ​​​ൽ സ​​​രി​​​ന്‍റെ ക​​​രു​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ളി​​​ക​​​ളി​​​ൽ നി​​​ഹാ​​​ൽ സ​​​രി​​​ൻ ഒ​​​രു മ​​​ത്സ​​​ര​​​വും തോ​​​റ്റി​​​ട്ടി​​​ല്ല.


ഇ​​​ന്ന​​​ലെ യു​​​ക്രെ​​​യി​​​നു​​​മാ​​​യു​​​ള്ള ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ഹാ​​​ൽ സ​​​രി​​​ന്‍റെ വി​​​ജ​​​യം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി. അ​​​മേ​​​രി​​​ക്ക​​​യും ക​​​സാ​​​ഖി​​​സ്ഥാ​​​നു​​​മാ​​​യി ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന ടീ​​​മി​​​നെ​​​യാ​​​കും ഇ​​​ന്ത്യ സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ നേ​​​രി​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.