സൂ​​​​​പ്പ​​​​​ർ ഹാ​​​​​ല​​​​​ണ്ട്
സൂ​​​​​പ്പ​​​​​ർ ഹാ​​​​​ല​​​​​ണ്ട്
Sunday, September 12, 2021 11:17 PM IST
മ്യൂ​​​​​​ണി​​​​​​ക്: ജ​​​​​​ർ​​​​​​മ​​​​​​ൻ ബു​​​​​​ണ്ട​​​​​​സ് ലീ​​​​​​ഗ ഫു്ട​​​​​​ബോ​​​​​​ളി​​​​​​ൽ ബ​​​​​​യേ​​​​​​ണ്‍ മ്യൂ​​​​​​ണി​​​​​​ക്കി​​​​​​നും ബൊ​​​​​​റൂ​​​​​​സി​​​​​​യ ഡോ​​​​​​ർ​​​​​​ട്മു​​​​​​ണ്ടി​​​​​​നും ത​​​​​​ക​​​​​​പ്പ​​​​​​ൻ ജ​​​​​​യം. പ​​​​​​ക​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി ഇ​​​​​​റ​​​​​​ങ്ങി ഒ​​​​​​രു ഗോ​​​​​​ൾ നേ​​​​​​ടു​​​​​​ക​​​​​​യും ഒ​​​​​​ന്നി​​​​​​നു വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത ജ​​​​​​മാ​​​​​​ൽ മു​​​​​​സി​​​​​​യാ​​​​​​ല​​​​​​യു​​​​​​ടെ മി​​​​​​ക​​​​​​വി​​​​​​ൽ ബ​​​​​​യേ​​​​​​ണ്‍ 4-1ന് ​​​​​​ലൈ​​​​​​പ്സി​​​​​​ഗി​​​​​​നെ തോ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു.

ര​​​​​​ണ്ടു ഗോ​​​​​​ൾ നേ​​​​​​ടു​​​​​​ക​​​​​​യും ഒ​​​​​​ര​​​​​​ണ്ണ​​​​​​ത്തി​​​​​​നു വ​​​​​​ഴി​​​​​​യു​​​​​​മൊ​​​​​​രു​​​​​​ക്കുകയും ചെയ്ത എ​​​​​​ർ​​​​​​ലിം​​​​​​ഗ് ഹ​​​​​​ലാ​​​​​​ൻ​​​​​​ഡി​​​​​​ന്‍റെ മി​​​​​​ക​​​​​​വി​​​​​​ൽ ഡോ​​​​​​ർ​​​​​​ട്മു​​​​​​ണ്ട് 4-3ന് ​​​​​​ബ​​​​​​യേ​​​​​​ർ ലെ​​​​​​വ​​​​​​ർ​​​​​​കൂ​​​​​​സ​​​​​​നെ ത​​​​​​ക​​​​​​ർ​​​​​​ത്തു. മൂ​​​​​​ന്നു ത​​​​​​വ​​​​​​ണ പി​​​​​​ന്നി​​​​​​ൽ​​​​ നി​​​​​​ന്ന​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണു ഡോ​​​​​​ർ​​​​​​ട്മു​​​​​​ണ്ടി​​​​​​ന്‍റെ തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ര​​​​​​വ്.


ജ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​തെ യു​​​​​​വ​​​​​​ന്‍റ​​​​​​സ്

ഇറ്റാലിയൻ സീ​​​​​​രി എ ​​​​​​ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ മൂ​​​​​​ന്നു മ​​​​​​ത്സ​​​​​​രം ക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ജ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​തെ യു​​​​​​വ​​​​​​ന്‍റ​​​​​​സ്. നാ​​​​​​പ്പോ​​​​​​ളി 2-1ന് ​​​​​​യു​​​​​​വ​​​​​​ന്‍റ​​​​​​സി​​​​​​നെ ത​​​​​​ക​​​​​​ർ​​​​​​ത്തു. ഒ​​​​​​രു പോ​​​​​​യി​​​​​​ന്‍റ് മാ​​​​​​ത്ര​​​​​​മാ​​​​​​ണു യു​​​​​​വ​​​​​​ന്‍റ​​​​​​സി​​​​​​ന്. ക​​​​​​ഴി​​​​​​ഞ്ഞ 52 സീ​​​​​​രി എ ​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ യു​​​​​​വ​​​​​​ന്‍റ​​​​​​സ് ര​​​​​​ണ്ടാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് ആ​​​​​​ദ്യ മൂ​​​​​​ന്നു മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​ൾ ജ​​​​​​യി​​​​​​ക്കാ​​​​​​ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.