ബ്ര​​​​​​​​സീ​​​​​​​​ൽ x​​​​​​​​ സ്പെ​​​​​​​​യി​​​​​​​​ൻ ഫൈ​​​​​​​​ന​​​​​​​​ൽ
ബ്ര​​​​​​​​സീ​​​​​​​​ൽ x​​​​​​​​ സ്പെ​​​​​​​​യി​​​​​​​​ൻ ഫൈ​​​​​​​​ന​​​​​​​​ൽ
Wednesday, August 4, 2021 12:05 AM IST
ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സി​​​​​​​​ൽ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ ഫു​​​​​​​​ട്ബോ​​​​​​​​ളി​​​​​​​​ലെ നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ സ്വ​​​​​​​​ർ​​​​​​​​ണ​​​​​​​​മെ​​​​​​​​ഡ​​​​​​​​ൽ ജേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യ ബ്ര​​​​​​​​സീ​​​​​​​​ൽ ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ സ്പെ​​​​​​​​യി​​​​​​​​നി​​​​​​​​നെ നേ​​​​​​​​രി​​​​​​​​ടും. ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച​​​​​​​​യാ​​​​​​​​ണു ഫൈ​​​​​​​​ന​​​​​​​​ൽ. പെ​​​​​​​​ന​​​​​​​​ൽ​​​​​​​​റ്റി ഷൂ​​​​​​​​ട്ടൗ​​​​​​​​ട്ട് വ​​​​​​​​രെ നീ​​​​​​​​ണ്ട സെ​​​​​​​​മിയിൽ ബ്ര​​​​​​​​സീ​​​​​​​​ൽ 4-1ന് ​​​​​​​​മെ​​​​​​​​ക്സി​​​​​​​​ക്കോ​​​​​​​​യെ തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചു. നി​​​​​​​​ശ്ചി​​​​​​​​ത​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്തും അ​​​​​​​​ധി​​​​​​​​ക സ​​​​​​​​മ​​​​​​​​യ​​​​​​​​ത്തും മ​​​​​​​​ത്സ​​​​​​​​ര ഗോ​​​​​​​​ൾ​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യ​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​ണു ഷൂ​​​​​​​​ട്ടൗ​​​​​​​​ട്ടി​​​​​​​​ലേ​​​​​​​​ക്കു നീ​​​​​​​​ങ്ങി​​​​​​​​യ​​​​​​​​ത്.


സ്പെ​​​​​​​​യി​​​​​​​​ൻ ആ​​​​​​​​തി​​​​​​​​ഥേ​​​​​​​​യ​​​​​​​​രാ​​​​​​​​യ ജ​​​​​​​​പ്പാ​​​​​​​​നെ 1-0ന് ​​​​​​​​തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചാ​​​​​​​​ണു ഫൈ​​​​​​​​ന​​​​​​​​ലിലെത്തി​​​​​​​​യ​​​​​​​​ത്. അ​​​​​​​​ധി​​​​​​​​ക​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് മാ​​​​​​​​ർ​​​​​​​​കോ അ​​​​​​​​സെ​​​​​​​​ൻ​​​​​​​​സി​​​​​​​​യോ (115-ാം മി​​​​​​​​നി​​​​​​​​റ്റ്) നേ​​​​​​​​ടി​​​​​​​​യ ഗോ​​​​​​​​ളി​​​​​​​​ലാ​​ണു സ്പെ​​​​​​​​യി​​​​​​​​നി​​​​​​​​ന്‍റെ ജ​​​​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.