അ​​​​​​​​നു റാ​​​​​​​​ണി​​, ത​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​പാ​​​​​​​​ൽ ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​നു യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടാ​​​​​​​​യി​​​​​​​​ല്ല
അ​​​​​​​​നു റാ​​​​​​​​ണി​​, ത​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​പാ​​​​​​​​ൽ ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​നു യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടാ​​​​​​​​യി​​​​​​​​ല്ല
Wednesday, August 4, 2021 12:05 AM IST
ടോ​​​​​ക്കി​​​​​യോ: വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ജാ​​​​​​​​വ​​​​​​​​ലി​​​​​​​​ൻ ത്രോ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ അ​​​​​​​​നു റാ​​​​​​​​ണി​​​​​​​​ക്കു ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​നു യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടാ​​​​​​​​യി​​​​​​​​ല്ല. ഗ്രൂ​​​​​​​​പ്പ് എ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യ അ​​​​​​​​നു​​​​​​​​വി​​​​​​​​ന് 54.04 മീ​​​​​​​​റ്റ​​​​​​​​ർ ജാ​​​​​​​​വ​​​​​​​​ലി​​​​​​​​ൻ പായിച്ച് 14-ാം സ്ഥാ​​​​​​​​ന​​​​​​​​ത്തെ​​​​​​​​ത്താ​​​​​​​​നേ സാ​​​​​​​​ധി​​​​​​​​ച്ചു​​​​​​​​ള്ളൂ. 63 മീ​​​​​​​​റ്റ​​​​​​​​റാ​​​​​​​​ണ് ഫൈ​​​​​​​​ന​​​​​​​​ൽ യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​വേ​​​​​​​​ണ്ട​​​​​​​​ത്. ര​​​​​​​​ണ്ടു ഗ്രൂ​​​​​​​​പ്പി​​​​​​​​ലു​​​​​​​​മാ​​​​​​​​യി 30 പേ​​​​​​​​ർ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട​​​​​​​​ത്ത് 29-ാം സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​ൻ​​​​​​​​താ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്.


പു​​​​​​​​രു​​​​​​​​ഷ​​​​​​ന്മാ​​​​​​​​രു​​​​​​​​ടെ ഷോ​​​​​​​​ട്ട് പു​​​​​​​​ട്ടി​​​​​​​​ൽ ത​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​പാ​​​​​​​​ൽ സിം​​​​​​​​ഗ് തൂ​​​​​​​​റി​​​​​​​​നും ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. 19.99 മീ​​​​​​​​റ്റ​​​​​​​​ർ ദൂ​​​​​​​​ര​​​​​​​​മേ ഇ​​​​​​​​ന്ത്യ​​​​​​​​ൻ താ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​നാ​​​​​​​​യു​​​​​​​​ള്ളൂ. 21.20 മീ​​​​​​​​റ്റ​​​​​​​​റാ​​​​​​​​ണു യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​വേ​​​​​​​​ണ്ട​​​​​​​​ത്. ഗ്രൂ​​​​​​​​പ്പ് എ​​​​​​​​യി​​​​​​​​ൽ 13-ാം സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ണു ത​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​പാ​​​​​​​​ൽ സിം​​​​​​​​ഗി​​​​​​​​നു ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.