ടേ​​​​​​​​ക്ക്ഡൗ​​​​​​​​ണിൽ സോ​​​​​​​​നം പു​​​​​​​​റ​​​​​​​​ത്ത്
ടേ​​​​​​​​ക്ക്ഡൗ​​​​​​​​ണിൽ സോ​​​​​​​​നം പു​​​​​​​​റ​​​​​​​​ത്ത്
Wednesday, August 4, 2021 12:05 AM IST
ടോ​​​​​ക്കി​​​​​യോ: വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ 62 കി​​​​​​​​ലോ​​​​​​​​ഗ്രാം ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക് ഗു​​​​​​​​സ്തി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ സോ​​​​​​​​നം മാ​​​​​​ലി​​​​​​​​ക് പു​​​​​​​​റ​​​​​​​​ത്ത്. ആ​​​​​​​​ദ്യ​​​​​​​​റൗ​​​​​​​​ണ്ട് മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ സോ​​​​​​​​ന​​​​​​​​ത്തെ 2-2ന് ​​​​​​​​മം​​​​​​​​ഗോ​​​​​​​​ളി​​​​​​​​യ​​​​​​​​യു​​​​​​​​ടെ ബൊ​​​​​​​​ലോ​​​​​​​​ർ​​​​​​​​ടു​​​​​​​​യ ഖു​​​​​​​​രേ​​​​​​​​ൽ​​​​​​​​ഖു തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചു.

നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യ ടോ​​​​​​​​ക്ക്ഡൗ​​​​​​​​ണ്‍ പോ​​​​​​​​യി​​​​​​​​ന്‍റി​​​​​​​​ലാ​​​​​​​​ണ് മം​​​​​​​​ഗോ​​​​​​​​ളി​​യ​​​​​​​​ൻ​​​​​​​​താ​​​​​​​​രം ക്വാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​റി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ ആ​​​​​​​​ദ്യ ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ 1-0ന് ​​​​​​​​സോ​​​​​​​​നം മു​​​​​​​​ന്നി​​​​​​​​ലെ​​​​​​​​ത്തി. ര​​​​​​​​ണ്ടാം ഘ​​​​​​​​ട​​​​​​​​ത്തി​​​​​​​​ന്‍റെ തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ലേ ലീ​​​​​​​​ഡ് ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​ൻ​​​​​​​​താ​​​​​​​​ര​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി. മ​​​​​​​​ത്സ​​​​​​​​രം തീ​​​​​​​​രാ​​​​​​​​ൻ 30 സെ​​​​​​​​ക്ക​​​​​​​​ൻ​​​​​​​​ഡു​​​​​​​​ള്ള​​​​​​​​പ്പോ​​​​​​​​ൾ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​ക​​​​​​​​മാ​​​​​​​​യ രണ്ട് പോയിന്‍റ് (ടേക്ഡൗ​​​​​​​​ണ്‍) നേ​​​​​​​​ടി മം​​​​​​​​ഗോ​​​​​​​​ളി​​​​​​​​യ​​​​​​​​ൻ താ​​​​​​​​രം ജ​​​​​​​​യി​​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.