ഡാ​​​​​നി​​​​​ഷ് ഡാ​​​​​ൻ​​​​​സ്!
ഡാ​​​​​നി​​​​​ഷ് ഡാ​​​​​ൻ​​​​​സ്!
Monday, August 2, 2021 11:53 PM IST
ടോ​​​​​​ക്കി​​​​​​യോ: ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ പു​​​​​​​രു​​​​​​​ഷ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ലെ ഏ​​​​​​​ഷ്യ​​​​​​​ൻ കു​​​​​​​ത്ത​​​​​​​ക അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ചു. റി​​​​​​​യോ ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ലെ സ്വ​​​​​​​ർ​​​​​​​ണ​​​​​​​മെ​​​​​​​ഡ​​​​​​​ൽ ജേ​​​​​​​താ​​​​​​​വ് ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ ചെ​​​​​​​ൻ ലോം​​​​​​​ഗി​​​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച് ഡെ​​​​​​​ന്മാ​​​​​​​ർ​​​​​​​ക്കി​​​​​​​ന്‍റെ ലോ​​​​​​​ക ര​​​​​​​ണ്ടാം റാ​​​​​​​ങ്ക് താ​​​​​​​രം വി​​​​​​​ക്ട​​​​​​​ർ അ​​​​​​​ക്സെ​​​​​​​ൽ​​​​​​​സ​​​​​​​ണ്‍ സ്വ​​​​​​​ർ​​​​​​​ണ​​​​​​​മ​​​​​​​ണി​​​​​​​ഞ്ഞു, 21-15, 21-12. ഇ​​​​​​​തോ​​​​​​​ടെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി അ​​​​​​​ഞ്ച് ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ പു​​​​​​​രു​​​​​​​ഷ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് സ്വ​​​​​​​ർ​​​​​​​ണ​​​​​​​ം നേ​​​​​​​ടി​​​​​​യ ഏ​​​​​​​ഷ്യ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ കു​​​​​​​ത്ത​​​​​​​ക അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ചു.


വ​​​​​​​നി​​​​​​​താ, പുരുഷ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സുകളിൽ ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​യും ചൈ​​​​​​​ന​​​​​​​യ്ക്ക് സ്വ​​​​​​​ർ​​​​​​​ണമി​​​​​​​ല്ല. അതേസമയം, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് സ്വ​​​​​​​ർ​​​​​​​ണം ചെ​​​​​​​ൻ യു​​​​​​​ഫെ​​​​​​​യിലൂടെ ചൈ​​​​​​​ന​​​​​​​ തി​​​​​​​രി​​​​​​​ച്ചു​​​​​​​പി​​​​​​​ടി​​​​​​​ച്ചു.

കനേഡിയൻ ഷോക്ക്

വ​​​​​​​നി​​​​​​​താ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യെ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ച്ച് കാ​​​​​​​ന​​​​​​​ഡ ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. എ​​​​​​​തി​​​​​​​രി​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​രു ഗോ​​​​​​​ളി​​​​​​​നാ​​ണു കാ​​​​​​​ന​​​​​​​ഡ, നി​​​​​​​ല​​​​​​​വി​​​​​​​ലെ വ​​​​​​​നി​​​​​​​താ ഫു​​​​​​​ട്ബോ​​​​​​​ൾ ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ജേ​​​​​​​താ​​​​​​​ക്ക​​​​​​​ളാ​​​​​​​യ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.