സ്പ്രി​​​​​ന്‍റ് ഡ​​​​​ബി​​​​​ളി​​​​​ന് എ​​​​​ലെ​​​​​യ്ൻ
സ്പ്രി​​​​​ന്‍റ് ഡ​​​​​ബി​​​​​ളി​​​​​ന് എ​​​​​ലെ​​​​​യ്ൻ
Monday, August 2, 2021 11:53 PM IST
ടോ​​​​​ക്കി​​​​​യോ: ഒ​​​​​ളി​​​​​ന്പി​​​​​ക്സ് സ്പ്രി​​​​​ന്‍റ് ഡ​​​​​ബി​​​​​ളി​​​​​നാ​​​​​യി ജ​​​​​മൈ​​​​​ക്ക​​​​​യു​​​​​ടെ എ​​​​​ലെ​​​​​യ്ൻ തോം​​​​​സ​​​​​ണ്‍ ഇ​​​​​ന്ന് ഇ​​​​​റ​​​​​ങ്ങും. വ​​​​​നി​​​​​താ 200 മീ​​​​​റ്റ​​​​​ർ ഫൈ​​​​​ന​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് വൈ​​​​​കു​​​​​ന്നേ​​​​​രം 6.20ന്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദ്യു​​​​​തി ച​​​​​ന്ദ് (23.85) ഹീ​​​​​റ്റ് നാ​​​​​ലി​​​​​ൽ ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്തു പക്ഷേ, സെ​​​​​മി ടി​​​​​ക്ക​​​​​റ്റ് നേടാനാ​​​​​യി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.