ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ‘കുഞ്ഞു കേരളം’...
ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ ‘കുഞ്ഞു കേരളം’...
Monday, August 2, 2021 12:36 AM IST
ടോ​​​​ക്കി​​​​​യോ​​​​​യി​​​​​ൽ ഒ​​​​​രു ചെ​​​​​റി​​​​​യ കേ​​​​​ര​​​​​ള​​​​​മു​​​​​ണ്ട്, ഹി​​​​​ഗാ​​​​​ഷി-​​​​​ഒ​​​​​ജി​​​​​മ. ലി​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള എ​​​​​ന്നാ​​​​​ണു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ടോ​​​​​ക്കി​​​​​യോ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ് ഹി​​​​​ഗാ​​​​​ഷി-​​​​​ഒ​​​​​ജി​​​​​മ. ഹി​​​​​ഗാ​​​​​ഷി-​​​​​ഒ​​​​​ജി​​​​​മ​​​​​യ്ക്കും സ​​വി​​ശേ​​ഷ​​ത​​​​​യു​​​​​ണ്ട്, പു​​​​​ഴ​​​​​യു​​​​​ടെ മു​​​​​ക​​​​​ളി​​​​​ലെ റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ ഇ​​​​​വി​​​​​ടെ​​​​​യാ​​​​​ണ്.

പു​​​​​ഴ​​​​​യു​​​​​ടെ മു​​​​​ക​​​​​ളി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ എ​​​​​ന്നു​​​​​കേ​​​​​ട്ട് അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടേ​​​​​ണ്ട. അ​​​​​രാ​​​​​കാ​​​​​വ എ​​​​​ന്ന ന​​​​​ദി​​​​​യു​​​​​ടെ കു​​​​​റു​​​​​കെ​​​​​യു​​​​​ള്ള പാ​​​​​ല​​​​​ത്തി​​​​​ലാ​​ണു റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ. ഈ ​​​​​റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നോ​​​​​ടു ചു​​​​​റ്റി​​​​​പ്പ​​​​​റ്റി​​​​​യാ​​​​​ണ് ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഹാ​​​​​രം.

ഏ​​​​​ക​​​​​ദേ​​​​​ശം 200 മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​ണു ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. മ​​​​​റ്റ് വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ തു​​​​​ലോം എ​​​​​ണ്ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വാ​​​​​ണി​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​ര​​​​​കാ​​​​​വ ന​​​​​ദി​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഓ​​​​​ണം, വി​​​​​ഷു, ക്രി​​​​​സ്മ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ എ​​​​​ല്ലാ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി സ​​​​​മ്മേ​​​​​ളി​​​​​ക്കാ​​​​​റു​​​​​ള്ള​​​​​ത്. വ​​​​​സ​​​​​ന്ത​​​​​കാ​​​​​ല​​​​​ത്ത് അ​​​​​ര​​​​​കാ​​​​​വ ന​​​​​ദി​​​​​യു​​​​​ടെ തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ചെ​​​​​റി​​​​​ക​​​​​ൾ പൂ​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​തു മ​​​​​ന​​​​​സി​​​​​ന് ആ​​​​​ന​​​​​ന്ദ​​​​​മേ​​​​​കും. വ​​​​​ഴി​​​​​യു​​​​​ടെ ഇ​​​​​രു​​​​​വ​​​​​ശ​​​​​ത്താ​​​​​യി നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു മ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ത്തു​​​​​ല​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന മ​​​​​നോ​​​​​ഹ​​​​​ര കാ​​​​​ഴ്ച ക​​​​​ണ്ടും അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​​മ​​​​​റി​​​​​യേ​​​​​ണ്ട​​​​​തു​​​​​ത​​​​​ന്നെ.


കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കും മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ൾക്കും ഗാ​​​​​ല​​​​​റി​​​​​യി​​​​​ലെ​​​​​ത്തി ആ​​​​​വേ​​​​​ശം​​​​​പ​​​​​ക​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന്‍റെ ന​​​​​ഷ്ട​​​​​ബോ​​​​​ധം ‘ലി​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള’​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ണ്ട്.


ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ൻ ജോ​​​​​ബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.