ച​​രി​​ത്രം കു​​റി​​ച്ച് വ​​നി​​ത​​ക​​ൾ
ച​​രി​​ത്രം കു​​റി​​ച്ച് വ​​നി​​ത​​ക​​ൾ
Sunday, August 1, 2021 12:50 AM IST
ഇ​​ന്ത്യ​​യു​​ടെ ഹോ​​ക്കി ടീം ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. 1980ലെ ​​മോ​​സ്കോ ഒ​​ളി​​ന്പി​​ക്സി​​നു ശേ​​ഷ​ം ആദ്യമായാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തു​​ന്ന​​ത്. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇന്ത്യ 4-3ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ശ​​ക്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ നേ​​രി​​ടും.

ഇ​​ന്ന് ന​​ട​​ക്കു​​ന്ന പു​​രു​​ഷ​​ വിഭാഗം ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ബ്രി​​ട്ട​​നു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.