ജോക്കോവിച്ച് സെമിയിൽ
ജോക്കോവിച്ച് സെമിയിൽ
Friday, July 30, 2021 1:13 AM IST
ടോ​ക്കി​യോ: പു​രു​ഷ ലോ​ക ഒ​ന്നാം ന​ന്പ​ർ ടെ​ന്നീ​സ് താ​രം സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഒ​ളി​ന്പി​ക് മെ​ഡ​ലി​നോ​ട് അ​ടു​ക്കു​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജോ​ക്കോ​വി​ച്ച് ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​രി​യെ 6-2,6-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി ഫൈ​ന​ലി​ലെ​ത്തി.

ലോ​ക അ​ഞ്ചാം ന​ന്പ​ർ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വാ​ണ് സെ​മി​യി​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. ര​ണ്ടാം ന​ന്പ​ർ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ് വ​ദേ​വി​നെ തോ​ൽ​പ്പി​ച്ച് സ്പെ​യി​നി​ന്‍റെ പാ​ബ് ലോ ​ക​രേ​നോ സെ​മി​യി​ലെ​ത്തി. മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ജോ​ക്കോ​വി​ച്ച് സ​ഖ്യം സെ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.