ഹോ​​​ക്കി​​​യി​​​ൽ ജ​​​യം
ഹോ​​​ക്കി​​​യി​​​ൽ ജ​​​യം
Wednesday, July 28, 2021 1:12 AM IST
ടോ​​​​​ക്കി​​​​​യോ: ഒ​​​​​ളി​​​​​ന്പി​​​​​ക് പു​​​​​രു​​​​​ഷ ഹോ​​​​​ക്കി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു ര​​​​​ണ്ടാം ജ​​​​​യം. പൂ​​​​​ൾ എ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ 3-0ന് ​​​​​സ്പെ​​​​​യി​​​​​നി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഗ്രൂ​​​​​പ്പി​​​​​ലെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നേ​​​​​റ്റ ക​​​​​ന​​​​​ത്ത തോ​​​​​ൽ​​​​​വി​​​​​ക്കു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ക്കു മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തോ​​​​​ടെ വി​​​​​ജ​​​​​യ​​​​​വ​​​​​ഴി​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്താ​​​​​നാ​​​​​യി. ജ​​​​​യ​​​​​ത്തോ​​​​​ടെ ഇ​​​​​ന്ത്യ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ നാ​​​​​ലു സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലെ​​​​​ത്തും. രു​​​​​പീ​​​​​ന്ദ​​​​​ർ​​​​​പാ​​​​​ൽ സിം​​​​​ഗി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടഗോ​​​​​ളാ​​​​​ണ് (15, 51-ാം മി​​​​​നി​​​​​റ്റുകൾ) ഇ​​​​​ന്ത്യ​​​​​ക്കു ജ​​​​​യ​​​​​മൊ​​​​​രു​​​​​ക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.