ന​​​വോ​​​മി ഒ​​​സാ​​​ക്ക​​​യെ മാ​​​​​ർ​​​​​കേ​​​​​റ്റ അ​​​ട്ടി​​​മ​​​റി​​​ച്ചു
ന​​​വോ​​​മി ഒ​​​സാ​​​ക്ക​​​യെ  മാ​​​​​ർ​​​​​കേ​​​​​റ്റ അ​​​ട്ടി​​​മ​​​റി​​​ച്ചു
Wednesday, July 28, 2021 1:12 AM IST
ഒ​​​​​ളി​​​​​ന്പി​​​​​ക് ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​ന്നു. സ്വ​​​​​ന്തം നാ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടാ​​​​​മെ​​​​​ന്ന ലോ​​​​​ക ര​​​​​ണ്ടാം ന​​​​​ന്പ​​​​​ർ താ​​​​​രം ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​യു​​​​​ടെ മോ​​​​​ഹ​​​​​ങ്ങ​​​​​ൾ പൊ​​​​​ലി​​​​​ഞ്ഞു. മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ മാ​​​​​ർ​​​​​കേ​​​​​റ്റ വോ​​​​​ണ്‍​ഡ്രോ​​​​​സോ​​​​​വ​​​​​യാ​​​​​ണു മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​ത്തെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്. 6-1, 6-4നാ​​​​​ണ് വോ​​​​​ണ്‍​ഡ്രോ​​​​​സോ​​​​​വ​​​​​യു​​​​​ടെ ജ​​​​​യം.

2019 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ൽ റ​​​​​ണ്ണ​​​​​റ​​​​​പ്പാ​​​​​യ വോ​​​​​ണ്‍​ഡ്രോ​​​​​സോ​​​​​വ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​ണു പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഒ​​​​​സാ​​​​​ക​​​​​യി​​​​​ൽ​​​​​നി​​ന്നു പി​​​​​ഴ​​​​​വു​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണു പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. ആ​​​​​ദ്യസെ​​​​​റ്റി​​​​​ൽ ഒ​​​​​ന്നു പൊ​​​​​രു​​​​​താ​​​​​ൻ​​പോ​​​​​ലും ഒ​​​​​സാ​​​​​ക്ക​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ര​​​​​ണ്ടാം സെ​​​​​റ്റി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ആ​​​​​ധി​​​​​പ​​​​​ത്യം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ട് അ​​​​​തു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ജാ​​​​​പ്പ​​​​​നീ​​​​​സ് താ​​​​​ര​​​​​ത്തി​​​​​നു സാ​​​​​ധി​​​​​ച്ചി​​​​​ല്ല.


ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ വോ​​​​​ണ്‍​ഡ്രോ​​​​​സോ​​​​​വ 42-ാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ആ​​​​​ഷ്‌​​​ലി ബാ​​​​​ർ​​​​​ട്ടി​​​​​യും മൂ​​​​​ന്നാം സീ​​​​​ഡ് അ​​​​​രീ​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക​​​​​യും നേ​​​​​ര​​​​​ത്തെ പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു.
ഒ​​​​​ളി​​​​​ന്പി​​​​​ക് ദീ​​​​​പം തെ​​​​​ളിച്ച ഒ​​​​​സാ​​​​​ക ഗെ​​​​​യിം​​​​​സി​​​​​ലെ ജ​​​​​പ്പാ​​​​​ന്‍റെ മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.