ട്വന്‍റി-20 പ​​​​​​​ര​​​​​​​ന്പ​​​​​​​ര തേ​​​​​​​ടി ഇ​​​​​​​ന്ത്യ
Tuesday, July 27, 2021 1:43 AM IST
കൊ​​​​​​​ളം​​​​​​​ബോ: ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള ട്വ​​​​​​​ന്‍റി 20 ക്രി​​​​​​​ക്ക​​​​​​​റ്റ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര നേ​​​​​​​ടാ​​​​​​​ൻ ഇ​​​​​​​ന്ത്യ ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്നു. മൂ​​​​​​​ന്നു മ​​​​​​​ത്സ​​​​​​​ര പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ലെ ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​രം ഇ​​​​​​​ന്നാ​​​​​​​ണ്. ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബൗ​​​​​​​ള​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ മി​​​​​​​ക​​​​​​​വി​​​​​​​ൽ ഇ​​​​​​​ന്ത്യ 38 റ​​​​​​​ണ്‍​സി​​​​​​​ന്‍റെ ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ഇ​​​​​​​ന്ത്യ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച് 165 റ​​​​​​​ണ്‍​സി​​​​​​​ലേ​​​​​​​ക്കു മ​​​​​​​റു​​​​​​​പ​​​​​​​ടി പ​​​​​​​റ​​​​​​​ഞ്ഞ ശ്രീ​​​​​​​ല​​​​​​​ങ്ക 18.3 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 126 റ​​​​​​​ണ്‍​സി​​​​​​​നു എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കാ​​​​​​​യി ച​​​​​​​രി​​​​​​​ത അ​​​​​​​സ​​​​​​​ര​​​​​​​ങ്ക 26 പ​​​​​​​ന്തി​​​​​​​ൽ 44 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തി. 3.3 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 22 റ​​​​​​​ണ്‍​സ് വ​​​​​​​ഴ​​​​​​​ങ്ങി നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​ഴ്ത്തി​​​​​​​യ ഭു​​​​​​​വ​​​​​​​നേ​​​​​​​ശ്വ​​​​​​​ർ കു​​​​​​​മാ​​​​​​​റാ​​​​​​​ണ് മാ​​​​​​​ൻ ഓ​​​​​​​ഫ് ദ ​​​​​​​മാ​​​​​​​ച്ച്. ദീ​​​​​​​പ​​​​​​​ക് ചാ​​​​​​​ഹ​​​​​​​ർ ര​​​​​​​ണ്ടു വി​​​​​​​ക്ക​​​​​​​റ്റ് നേ​​​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.