സ​​​​​ഞ്ജു​​​​വി​​​​നു പ​​​​​രി​​​​​ക്ക്
സ​​​​​ഞ്ജു​​​​വി​​​​നു  പ​​​​​രി​​​​​ക്ക്
Monday, July 19, 2021 12:07 AM IST
കൊ​​​​​ളം​​​​​ബൊ: ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ലേ​​​​​യിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​ണി​​​​​ൽ​​​​​നി​​​​​ന്ന് സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ പു​​​​​റ​​​​​ത്താ​​​​​യ​​തു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല​​​​​ട​​​​​ക്കം മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യി. അ​​​​​തോ​​​​​ടെ സ​​​​​ഞ്ജു​​​​​വി​​​​​നെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ കാ​​​​​ര​​​​​ണം വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി ബി​​​​​സി​​​​​സി​​​​​ഐ മീ​​​​​ഡി​​​​​യ ടീം ​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തി. പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നി​​​​​ടെ സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ കാ​​​​​ൽ​​​​​മു​​​​​ട്ടി​​​​​ലെ ലി​​​​​ഗ​​​​​മെ​​​​​ന്‍റി​​നു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​രി​​​​​ക്ക് മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ബിസിസിഐ​​​​​യു​​​​​ടെ മീ​​​​​ഡി​​​​​യ ടീം ​​​​​അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.