ഹാം​പ്ഡ​ൻ സു​ന്ദ​രം...
Thursday, June 24, 2021 2:10 AM IST
യൂ​റോ 2020ൽ ​ഇ​തു​വ​രെ പി​റ​ന്ന ഏ​റ്റ​വും സു​ന്ദ​ര​മാ​യ ഗോ​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം പി​റ​വി​യെ​ടു​ത്ത​ത് സ്കോട്‌ലൻ​ഡി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ഗ്ലാ​സ്കൊ​യി​ലെ ഹാം​പ്ഡ​ൻ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ. ര​ണ്ട് വ​ണ്ട​ർ ഗോ​ളും വ​ഴ​ങ്ങി​യ​ത് സ്കോട്‌ലൻ​ഡാ​ണ്.

ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ പാ​ട്രി​ക് ഷീ​ക്കി​ന്‍റെ വ​ക​യാ​യി​രു​ന്നു ആ​ദ്യ ഗോ​ൾ. 14-ാം തീ​യ​തി ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 52-ാം മി​നി​റ്റി​ൽ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് ലോ​ഫ്റ്റ​ഡ് ലെ​ഫ്റ്റ് ഫൂ​ട്ട് ഷോ​ട്ടി​ലൂ​ടെ ഷീ​ക്ക് തൊ​ടു​ത്ത പ​ന്ത് മു​ന്നോ​ട്ടു ക​യ​റി​നി​ന്ന സ്കോ​ട്ടി​ഷ് ഗോ​ളി​യെ ക​ട​ന്ന് വ​ല​യി​ൽ തു​ള​ഞ്ഞി​റ​ങ്ങി. ര​ണ്ടാ​മ​ത്തെ ഗോ​ൾ ക്രൊ​യേ​ഷ്യ​യു​ടെ ലൂ​ക്ക മോ​ഡ്രി​ച്ച് നേ​ടി​യ​തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.