ഇന്ത്യ പൊരുതുന്നു
ഇന്ത്യ പൊരുതുന്നു
Sunday, June 20, 2021 12:53 AM IST
സ​​​താം​​​പ്ട​​​ണ്‍: ലോ​​​ക ടെ​​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ക​​​ലാ​​​ശ​​​പ്പോ​​​രി​​​ന്‍റെ ര​​​ണ്ടാം ദി​​​ന​​​ത്തി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ ബാ​​​റ്റിം​​​ഗ് ത​​​ക​​​ർ​​​ച്ച ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഇ​​​ന്ത്യ പൊ​​​രു​​​തു​​​ന്നു. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ഇ​​​ന്ത്യ വെ​​​ളി​​​ച്ച​​​ക്കു​​​റ​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ളി നി​​​ർ​​​ത്തു​​​ന്പോ​​​ൾ 58.4 ഓ​​​വ​​​റി​​​ൽ 134/3 എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌​​ലി (40), അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ (22) എ​​​ന്നി​​​വ​​​രാ​​​ണ് ക്രീ​​​സി​​​ൽ.

രോ​​​ഹി​​​ത് ശ​​​ർ​​​മ (34), ശു​​​ഭ്മ​​​ാൻ ഗി​​​ൽ (28), ചേ​​​തേ​​​ശ്വ​​​ർ പു​​​ജാ​​​ര (8) എ​​​ന്നി​​​വ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ക്കു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. രോ​​​ഹി​​​തി​​​നെ കൈ​​​ൽ ജാ​​​മി​​​സ​​​ണും ഗി​​​ല്ലി​​​നെ നീ​​​ൽ വാ​​​ഗ്ന​​​റും വീ​​​ഴ്ത്തി. അ​​​മി​​​ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ന്നി ക​​​ളി​​​ച്ച പു​​​ജാ​​​ര (54 പ​​​ന്തി​​​ൽ 8) ട്ര​​​ന്‍റ് ബോ​​​ൾ​​​ട്ടി​​​ന് ഇ​​​ര​​​യാ​​​യി. 62 റ​​​ണ്‍സി​​​ന്‍റെ ഓ​​​പ്പ​​​ണിം​​​ഗ് കൂ​​​ട്ടു​​​കെ​​​ട്ട് പി​​​രി​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ 88/3 എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ ത​​​ക​​​ർ​​​ച്ച​​​യെ നേ​​​രി​​​ട്ടെ​​​ങ്കി​​​ലും നാ​​​യ​​​ക​​​നും ഉ​​​പ​​​നാ​​​യ​​​ക​​​നും ചേ​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യെ ക​​​ര​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് നാ​​​ലാം വി​​​ക്ക​​​റ്റി​​​ൽ ഇ​​​തു​​​വ​​​രെ 46 റ​​​ണ്‍സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ ടോ​​​സ് നേ​​​ടി​​​യ കി​​​വീ​​​സ് നാ​​​യ​​​ക​​​ൻ കെ​​​യ്ൻ വി​​​ല്ല്യം​​​സ​​​ണ്‍ ഇ​​​ന്ത്യ​​​യെ ബാ​​​റ്റിം​​​ഗി​​​ന് അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​പേ​​​ക്ഷി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.