മ​​ഴ പരീക്ഷണം
മ​​ഴ പരീക്ഷണം
Saturday, June 19, 2021 12:53 AM IST
സ​​താം​​പ്ടണ്‍: ഇ​​ന്ത്യ​​യും ന്യൂ​​സി​​ല​​ൻ​​ഡും ത​​മ്മി​​ലു​​ള്ള ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ആ​​ദ്യ​​ദി​​നം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചു. ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​തെ​​യാ​​ണ് ആ​​ദ്യ​​ദി​​നം ഉ​​പേ​​ക്ഷി​​ച്ച​​ത്. റി​​സ​​ർ​​വ് ഡേ ​​പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ ന​​ഷ്ട​​പ്പെ​​ട്ട ദി​​വ​​സ​​ത്തെ ക​​ളി അ​​ന്ന് ന​​ട​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.