കേ​ര​ള​ത്തി​ല്‍ യുവന്‍റസ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി വ​രു​ന്നു
Friday, June 18, 2021 12:56 AM IST
കൊ​​​ച്ചി: യു​​​വ​​​ന്‍റ​​സ് ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​യും ജോ​​​വാ​​​ന്ന​​​സ് എ​​​സ്‌​​​ത്രേ​​​ല​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ലും സം​​യു​​ക്ത​​മാ​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍ പ​​​രി​​​ശീ​​​ല​​​ന അ​​​ക്കാ​​​ദ​​​മി ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ്ര​​ശ​​സ്ത ഫു​​​ട്‌​​​ബോ​​​ള്‍ പ​​​രി​​​ശീ​​​ല​​​ക​​​നും ജോ​​​വാ​​​ന്ന​​​സ് എ​​​സ്‌​​​ത്രേ​​​ല​​​സ് ഇ​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി മെ​​​ബി​​​ന്‍ സാം ​​​മാ​​​ത്യു​​​വാ​​​ണു അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ചു​​​ക്കാ​​​ന്‍ പി​​​ടി​​​ക്കു​​​ന്ന​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​യും കൊ​​​ച്ചി​​​യി​​​ലെ​​​യും സ്വ​​​കാ​​​ര്യ ട​​​ര്‍​ഫു​​​ക​​​ള്‍, കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.