സ്മി​​​ത്ത് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്
സ്മി​​​ത്ത് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്
Thursday, June 17, 2021 1:17 AM IST
ദു​​​ബാ​​​യ്: ഐ​​​സി​​​സി ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് ബാ​​​റ്റ്‌​​​സ്​​​മാ​​​ന്മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ സ്റ്റീ​​​വ് സ്മി​​​ത്ത് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി. ന്യൂ​​​സി​​​ല​​​ന്‍ഡ് നാ​​​യ​​​ക​​​ന്‍ കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ണി​​​നെ പി​​​ന്ത​​​ള്ളി​​​യാ​​​ണ് സ്മി​​​ത്ത് 891 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. 886 പോ​​​യി​​​ന്‍റാ​​ണു വി​​​ല്യം​​​സ​​​ണി​​​ന്. ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌ലി (814 ​​​പോ​​​യി​​​ന്‍റ്) നാ​​​ലാം സ്ഥാ​​​ന​​​ത്താ​​​ണ്. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ മാ​​​ര്‍ന​​​സ് ല​​​ബു​​​ഷ​​​യി​​​ന്‍ (878 പോ​​​യി​​​ന്‍റ്) മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും.


കോ​​​ഹ്‌ലി​​​ക്കൊ​​​പ്പം ആ​​​ദ്യ​​​പ​​​ത്തി​​​ല്‍ ഋ​​​ഷ​​​ഭ് പ​​​ന്ത് (747 പോ​​​യി​​​ന്‍റ്) ആ​​​റാം സ്ഥാ​​​ന​​​ത്തും രോ​​​ഹി​​​ത് ശ​​​ര്‍മ (747 പോ​​​യി​​​ന്‍റ്) ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

ബൗ​​​ള​​​ര്‍മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ സ്പി​​​ന്ന​​​ര്‍ ര​​​വി​​​ച​​​ന്ദ്ര​​​ന്‍ അ​​​ശ്വി​​​ന്‍ (850 പോ​​​യി​​​ന്‍റ്) ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.