റഷ്യക്ക് ആദ്യ ജയം
റഷ്യക്ക് ആദ്യ ജയം
Thursday, June 17, 2021 1:16 AM IST
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍​ഗ്: യൂ​റോ​ക​പ്പ് 2020 ഫു​ട്‌​ബോ​ളി​ല്‍ റ​ഷ്യ​ക്ക് ആ​ദ്യ ജ​യം. റ​ഷ്യ 1-0ന് ​ഫി​ന്‍​ല​ന്‍​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ അ​ല​ക്‌​സി മി​റാ​ന്‍​ച​ക് നേ​ടി​യ ഗോ​ളി​ലാ​ണ് റ​ഷ്യ​യു​ടെ ജ​യം.

ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റ​ഷ്യ തോ​റ്റി​രു​ന്നു. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഡെ​ന്‍​മാ​ര്‍​ക്കി​നെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഫി​ന്‍​ല​ന്‍​ഡ് ഇ​റ​ങ്ങി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ ഫി​ന്‍​ല​ന്‍​ഡ് ന​ട​ത്തി​യ ആ​ദ്യ മു​ന്നേ​റ്റ​ത്തി​ല്‍ ത​ന്നെ ജോ​യ​ല്‍ പൊ​ഹാ​ന്‍​പാ​ലോ റ​ഷ്യ​ന്‍ വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡ് വി​ളി​ച്ചു.


ക​ളി​ക്കാ​രു​ടെ പ​രി​ക്കു​ക​ള്‍ റ​ഷ്യ​ക്കു തി​രി​ച്ച​ടി​യാ​യി മ​രി​യോ ഫെ​ര്‍​ണാ​ണ്ട​സ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യി. പ​ക​ര​ക്കാ​ര​മെ​ത്തി​യ വ്യാ​ചെ​സ്ലാ​വ് കാ​ര​വ​യേ​വി​ന് ഗോ​ള​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടേ പോ​സ്റ്റി​ല്‍ കാ​ലി​ടി​ച്ചു പ​രി​ക്കേ​റ്റു. അ​ല്‍​പ സ​മ​യ​ത്തി​നു​ശേ​ഷം താ​രം ഗ്രൗ​ണ്ടി​ല്‍ തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.