കൊ​​​ക്കകോ​​​ള​​​യ്ക്കു പ​​​ക​​​രം വെ​​​ള്ളം കു​​​ടി​​​ക്കാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ച് റൊ​​​ണാ​​​ൾ​​​ഡോ
കൊ​​​ക്കകോ​​​ള​​​യ്ക്കു പ​​​ക​​​രം വെ​​​ള്ളം കു​​​ടി​​​ക്കാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ച് റൊ​​​ണാ​​​ൾ​​​ഡോ
Wednesday, June 16, 2021 12:50 AM IST
ബു​​​ഡാ​​​പെ​​​സ്റ്റ്: യൂ​​​റോ ക​​​പ്പി​​​ല്‍ ഹം​​​ഗ​​​റി​​​യും പോ​​​ര്‍ച്ചു​​​ഗ​​​ലും ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​നു മു​​​മ്പ് പോ​​​ര്‍ച്ചു​​​ഗീ​​​സ് ക്യാ​​​പ്റ്റ​​​ന്‍ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ​​​യും പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഫെ​​​ര്‍ണാ​​​ണ്ടോ സാ​​​ന്‍റോ​​സും ന​​​ട​​​ത്തി​​​യ വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​നം സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ ച​​​ര്‍ച്ച​​​യാ​​​കു​​​ക​​​യാ​​​ണ്.

വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യ ക്രി​​​സ്റ്റ്യാ​​​നോ മു​​​മ്പി​​​ലെ മേ​​​ശ​​​യി​​​ല്‍ വ​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു കൊ​​ക്ക​​​കോ​​​ള കു​​​പ്പി​​​ക​​​ള്‍ എ​​​ടു​​​ത്തു​​​മാ​​​റ്റു​​​ക​​​യും പ​​​ക​​​രം വെ​​​ള്ള​​​ക്കു​​​പ്പി​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​ക്കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൊ​​​ക്കകോ​​​ള​​​യ്ക്കു പ​​​ക​​​രം വെ​​​ള്ളം കു​​​ടി​​​ക്കാ​​​ന്‍ താ​​​രം ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. യൂ​​​റോ​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക സ്‌​​​പോ​​​ണ്‍സ​​​ര്‍മാ​​​രാ​​​ണു കൊ​​ക്ക കോ​​​ള.


ജ​​​ങ്ക് ഫു​​​ഡു​​​ക​​​ളോ​​​ടു​​​ള്ള താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​യ്മ ക്രി​​​സ്റ്റ്യാ​​​നോ നേ​​​ര​​​ത്തേ​​​യും പ്ര​​​ക​​​ട​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ത​​​ന്‍റെ മ​​​ക​​​ന്‍ ഫാ​​​ന്‍റ​​​യും കൊ​​ക്ക കോ​​​ള​​​യും കു​​​ടി​​​ക്കു​​​മെ​​​ന്നും ക്രി​​​സ്പി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ ത​​​നി​​​ക്ക് അ​​​ത് ഇ​​​ഷ്ട​​​മ​​​ല്ലെ​​​ന്നും ഒ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ താ​​​രം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.