ചാ​​​​​ന്പ്യ​​​​​ൻ ക്രെ​​​​​ജി​​​​​ക്കോ​​​​​വ
ചാ​​​​​ന്പ്യ​​​​​ൻ ക്രെ​​​​​ജി​​​​​ക്കോ​​​​​വ
Sunday, June 13, 2021 12:58 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ബാ​​​​​ർ​​​​​ബൊ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​രു​​​​​പ​​​​​ത്ത​​​​​ഞ്ചു​​​​​കാ​​​​​രി​​​​​യാ​​​​​യ ചെ​​​​​ക് താ​​​​​ര​​​​​ത്തി​​​​​ന്‍റെ ക​​​​​ന്നി ഗ്രാ​​​​​ൻ​​​​​സ്ലാം കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്. മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട വാ​​​​​ശി​​​​​യേ​​​​​റി​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ അ​​​​​ന​​​​​സ്ത​​​​​സ്യ പ​​​​​വ്‌​​​​ല്യു​​​​​ചെ​​​​​ങ്കോ​​​​​വ​​​​​യെ​​​​​യാ​​​​​ണ് ക്രെ​​​​​ജി​​​​​ക്കോ​​​​​വ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-1, 2-6, 6-4.


ഇ​​​​​രു​​​​​വ​​​​​രും ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്ലാം ഫൈ​​​​​ന​​​​​ലി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​വ്‌​​​​ല്യു​​​​​ചെ​​​​​ങ്കോ​​​​​വ 31-ാം സീ​​​​​ഡാ​​​​​യി​​​​​രു​​​​​ന്നു. സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത താ​​​​​ര​​​​​മാ​​​​​ണ് ക്രെ​​​​​ജി​​​​​ക്കോ​​​​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.