ബ​​​​​ലാ​​​​​ബ​​​​​ലം
ബ​​​​​ലാ​​​​​ബ​​​​​ലം
Sunday, June 13, 2021 12:58 AM IST
ബാ​​​​​കു (അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​ൻ): തു​​​​​ല്യ ശ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ പോ​​​​​രാ​​​​​ട്ടം തു​​​​​ല്യ​​​​​ത​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. യൂ​​​​​റോ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ വെ​​​​​യ്ൽ​​​​​സും സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡും ഓ​​​​​രോ ഗോ​​​​​ൾ വീ​​​​​ത​​​​​മ​​​​​ടി​​​​​ച്ച് പോ​​​​​യി​​​​​ന്‍റ് പ​​​​​ങ്കു​​​​​വ​​​​​ച്ചു. ഗോ​​​​​ൾര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ട് ഗോ​​​​​ളും പി​​​​​റ​​​​​ന്ന​​​​​ത്.

ഗ്രാ​​​​​നി​​​​​ത് സാ​​​​​ക്ക ന​​​​​യി​​​​​ക്കു​​​​​ന്ന ഫി​​​​​ഫ റാ​​​​​ങ്കി​​​​​ൽ 13-ാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യം ഗോ​​​​​ള​​​​​ടി​​​​​ച്ച​​​​​ത്. 49-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഷാ​​​​​ക്കി​​​​​രി​​​​​യു​​​​​ടെ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ബ്രീ​​​​​ൽ എം​​​​​ബോ​​​​​ളൊ ഫി​​​​​ഫ 17-ാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ വെ​​​​​യ്ൽ​​​​​സി​​​​​ന്‍റെ വ​​​​​ല കു​​​​​ലു​​​​​ക്കി. ഗോ​​​​​ൾ മ​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള വെ​​​​​യ്ൽ​​​​​സ് ശ്ര​​​​​മം 74-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ​​​​​ലം ക​​​​​ണ്ടു. മോ​​​​​റെ​​​​​ലി​​​​​ന്‍റെ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് കീ​​​​​ഫെ​​​​​ർ മൂ​​​​​ർ സ്വി​​​​​സ് വ​​​​​ല​​​​​യി​​​​​ൽ പ​​​​​ന്ത് എ​​​​​ത്തി​​​​​ച്ചു. ഗാ​​​​​രെ​​​​​ത് ബെ​​​​​യ്‌​​​​ലും സം​​​​​ഘ​​​​​വും തു​​​​​ട​​​​​ർ​​​​​ന്ന് ലീ​​​​​ഡ് നേ​​​​​ടാ​​​​​ൻ കി​​​​​ണ​​​​​ഞ്ഞു​​​​​ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും സ്വി​​​​​സ് പ്ര​​​​​തി​​​​​രോ​​​​​ധം വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.