പൗ​​ളി​​ ചെ​​ങ്കോ​​വ ഫൈ​​നലി​​ൽ
പൗ​​ളി​​ ചെ​​ങ്കോ​​വ ഫൈ​​നലി​​ൽ
Friday, June 11, 2021 12:12 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൽ​​സി​​ൽ റ​​ഷ്യ​​യു​​ടെ അ​​ന​​സ്താ​​ഷ്യ പൗ​​ളി​​ചെ​​ങ്കോ​​വ ഫൈ​​നലി​​ൽ. ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യാ​​യ റ​​ഷ്യ​​ൻ താ​​രം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഗ്രാ​​ൻ​​സ്ലാം ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. സെ​​മി​​യി​​ൽ സ്ലോ​​വേ​​നി​​യ​​യു​​ടെ ത​​മാ​​റ സി​​ദാ​​ൻ​​ഷെ​​കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പൗ​​ളി​​ചെ​​ങ്കോ​​വ​​യു​​ടെ മു​​ന്നേ​​റ്റം. സ്കോ​​ർ: 7-5, 6-3.

റാ​​ഫ x ജോ​​ക്കോ

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ന് ക്ലാ​​സി​​ക് പോ​​രാ​​ട്ടം. നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും 20 ഗ്രാ​​ൻ​​സ്ലാം നേ​​ട്ട​​ക്കാ​​ര​​നു​​മാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി​​യി​​ലാ​​ണ് റാ​​ഫ x ജോ​​ക്കോ സൂ​​പ്പ​​ർ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റു​​ക.


വൈ​​കു​​ന്നേ​​രം 6.20ന് ​​ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ൽ അ​​ഞ്ചാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സും ആ​​റാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ല​​ണ്ട​​ർ സ്വ​​രേ​​വും ഏ​​റ്റു​​മു​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.