ഇ​​ന്ത്യ​​ൻ ടീം ​​ പ​​രി​​ശീ​​ല​​നം തുടങ്ങി
Friday, June 11, 2021 12:12 AM IST
സ​​താം​​പ്ട​​ണ്‍: ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യി ഇം​​ഗ്ല​​ണ്ടി​​ലെ സ​​താം​​പ്ട​​ണി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ൻ ടീം ​​ക്വാ​​റ​​ന്‍റൈൻ പൂ​​ർ​​ത്തി​​യാ​​ക്കി ഇ​​ന്ന​​ലെ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​നെ​​റ്റ്സി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. ടീം ​​ഇ​​ന്ത്യ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന വീ​​ഡി​​യോ ബി​​സി​​സി​​ഐ ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.