ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: തീ​​പ്പൊ​​രി ക്വാ​​ർ​​ട്ട​​ർ
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: തീ​​പ്പൊ​​രി ക്വാ​​ർ​​ട്ട​​ർ
Tuesday, June 8, 2021 11:51 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ഇ​​ന്ന് ര​​ണ്ട് തീ​​പ്പൊ​​രി ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും ക​​ളി​​മ​​ണ്‍​കോ​​ർ​​ട്ടി​​ന്‍റെ രാ​​ജാ​​വു​​മാ​​യ സ്പാ​​നി​​ഷ് താ​​രം റാ​​ഫേ​​ൽ ന​​ദാ​​ലും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും ക​​ള​​ത്തി​​ലി​​റ​​ങ്ങും.

മൂ​​ന്നാം ന​​ന്പ​​റാ​​യ ന​​ദാ​​ലി​​ന്‍റെ എ​​തി​​രാ​​ളി അ​​ർ​​ജ​​ന്‍റൈ​ൻ യു​​വ​​തു​​ർ​​ക്കി​​യാ​​യ ഡി​​യേ​​ഗൊ ഷ്വാ​​ർ​​ട്സ്മാ​​നാ​​ണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു മ​​ണി​​ക്കാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. 10-ാം സീ​​ഡു​​കാ​​ര​​നാ​​ണ് ഷ്വാ​​ർ​​ട്സ്മാ​​ൻ. ഇ​​റ്റ​​ലി​​യു​​ടെ സി​​ന്ന​​റി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ന​​ദാ​​ൽ ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്.


ജോ​​ക്കോ​​യു​​ടെ എ​​തി​​രാ​​ളി ഇ​​റ്റാ​​ലി​​യ​​ൻ താ​​രം മ​​റ്റ്യൊ ബെ​​രെ​​റ്റി​​നി​​യാ​​ണ്. സ്വി​​സ് സൂ​​പ്പ​​ർ താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പി​ന്മാ​​റി​​യ​​തോ​​ടെ ഒ​​ന്പ​​താം സീ​​ഡു​​കാ​​ര​​നാ​​യ ബെ​​രെ​​റ്റി​​നി ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് വാ​​ക്കോ​​വ​​റി​​ലൂ​​ടെ പ്ര​​വേ​​ശി​​ച്ചു.

ഇ​​റ്റ​​ലി​​യു​​ടെ മു​​സെ​​റ്റി​​ക്കെ​​തി​​രേ വാ​​ക്കോ​​വ​​ർ ല​​ഭി​​ച്ചാ​​ണ് ജോ​​ക്കോ​​വി​​ച്ചും ക്വാ​​ർ​​ട്ട​​ർ ക​​ണ്ട​​ത്. മു​​സെ​​റ്റി​​നി​​ക്കെ​​തി​​രേ അ​​ഞ്ചാം സെ​​റ്റി​​ൽ 4-0ന് ​​മു​​ന്നി​​ൽ​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു ജോ​​ക്കോ അ​​പ്പോ​​ൾ. ആ​​ദ്യ ര​​ണ്ട് സെ​​റ്റ് മു​​സെ​​റ്റി​​നി​​യും തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റ് ജോ​​ക്കോ​​വി​​ച്ചു​​മാ​​യി​​രു​​ന്നു നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.