ഡിവി​​​ല്യേ​​​ഴ്‌​​​സ് അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കി​​​ല്ല
ഡിവി​​​ല്യേ​​​ഴ്‌​​​സ് അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കി​​​ല്ല
Tuesday, May 18, 2021 11:35 PM IST
കേ​​​പ്ടൗ​​​ണ്‍: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ സ്റ്റാ​​​ര്‍ ബാ​​​റ്റ്‌​​​സ്മാ​​​ന്‍ എ​​​ബി ഡി​​​വി​​​ല്യേ​​​ഴ്‌​​​സ് അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന 2021 ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പി​​​ല്‍ ഡി​​​വി​​​ല്യേ​​​ഴ്‌​​​സ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു നേ​​​ര​​​ത്തേ വാ​​​ര്‍ത്ത​​​ക​​​ള്‍ വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ വി​​​ര​​​മി​​​ക്കാ​​​നു​​​ള്ള ഡി​​​വി​​​ല്യേ​​​ഴ്‌​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​ന്തി​​​മ​​​മാ​​​ണെ​​ന്നു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ ക്രി​​​ക്ക​​​റ്റ് അ​​​റി​​​യി​​​ച്ചു.

2018ലാ​​​ണ് ഡി​​​വി​​​ല്യേ​​​ഴ്‌​​​സ് അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​ക്രി​​​ക്ക​​​റ്റി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ച​​​ത്. അ​​​തി​​​നു​​​ശേ​​​ഷം ഫ്രാ​​​ഞ്ചൈ​​​സി ക്രി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ റോ​​​യ​​​ല്‍ ച​​​ല​​​ഞ്ചേ​​​ഴ്‌​​​സ് ബാം​​​ഗ്ലൂ​​​രി​​​നാ​​​യി ത​​​ക​​​ര്‍പ്പ​​​ന്‍ പ്ര​​​ക​​​ട​​​ന​​​മാ​​ണു ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ഈ ​​​സീ​​​സ​​​ണി​​​ല്‍ താ​​​രം മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പി​​​ല്‍ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ ടീ​​​മി​​​നൊ​​​പ്പം താ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​ന്നു സൂ​​​ച​​​ന​​​ക​​​ള്‍ വ​​​ന്നി​​​രു​​​ന്നു.


ക്രി​​​ക്ക​​​റ്റ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക താ​​​ര​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ര​​​മി​​​ക്ക​​​ല്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണെ​​​ന്നും ക്രി​​​ക്ക​​​റ്റ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.