ആ​​ൽ​​ഫി​​ലി​​പ്പ് ഒ​​ളി​​ന്പി​​ക്സി​​നി​​ല്ല
ആ​​ൽ​​ഫി​​ലി​​പ്പ്  ഒ​​ളി​​ന്പി​​ക്സി​​നി​​ല്ല
Saturday, May 15, 2021 12:49 AM IST
പാ​​രീ​​സ്: സൈ​​ക്ലിം​​ഗ് റോ​​ഡ് റെ​​യ്സ് ലോ​​ക ചാ​​ന്പ്യ​​നാ​​യ ജൂ​​ലി​​യ​​ൻ ആ​​ൽ​​ഫി​​ലി​​പ്പ് 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ല. ഇ​​ക്കാ​​ര്യം അ​​ദ്ദേ​​ഹം ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ടൂ​​ർ ഡെ ​​ഫ്രാ​​ൻ​​സ് മ​​ത്സ​​രം ജൂ​​ലൈ 18നാ​​ണ് അ​​വ​​സാ​​നി​​ക്കു​​ക. ഒ​​ളി​​ന്പി​​ക്സ് സൈ​​ക്ലിം​​ഗ് നി​​ല​​വി​​ൽ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നും ഒ​​രാ​​ഴ്ച മു​​ന്പ് മാ​​ത്ര​​മാ​​ണ് ടൂ​​ർ ഡെ ​​ഫ്രാ​​ൻ​​സ് തീ​​രു​​ന്ന​​ത്. ഇ​​തോ​​ടൊ​​പ്പം ത​​ന്‍റെ ആ​​ദ്യ​​കു​​ട്ടി​​യു​​ടെ ജ​​ന​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​മാ​​ണ് ഒ​​ളി​​ന്പി​​ക്സി​​ൽ​​നി​​ന്ന് ആ​​ൽ​​ഫി​​ലി​​പ്പ് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.