ആ​​​​​ർ.​​​​​പി. സിം​​​​​ഗി​​​​​ന്‍റെ പി​​​​​താ​​​​​വ് മരിച്ചു
ആ​​​​​ർ.​​​​​പി. സിം​​​​​ഗി​​​​​ന്‍റെ പി​​​​​താ​​​​​വ് മരിച്ചു
Thursday, May 13, 2021 12:12 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ​​​​​വ​​​​​രു​​​​​ടെ ഉ​​​​​ട​​​​​യ​​​​​വ​​​​​ർ യാ​​​​​ത്ര​​​​​യാ​​​​​കു​​​​​ന്ന​​​​​ത് തു​​​​​ട​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ പേ​​​​​സ​​​​​ർ ആ​​​​​ർ.​​​​​പി. സിം​​​​​ഗാ​​​​​ണ് ഈ ​​​​​ദു​​​​​ര്യോ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​ന​​​​​മെ​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​ർ.​​​​​പി. സിം​​​​​ഗി​​​​​ന്‍റെ പി​​​​​താ​​​​​വ് ശി​​​​​വ​​​​​പ്ര​​​​​സാ​​​​​ദ് സിം​​​​​ഗ് കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് മ​​​​​രി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം മു​​​​​ൻ സ്പി​​​​​ന്ന​​​​​ർ പീ​​​​​യൂ​​​​​ഷ് ചൗ​​​​​ള​​​​​യുടെ പി​​​​​താ​​​​​വും അ​​​​​ന്ത​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം വേ​​​​​ദ കൃ​​​​​ഷ്ണ​​​​​മൂ​​​​​ർ​​​​​ത്തി​​​​​ക്ക് അ​​​​​മ്മ​​​​​യേ​​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​​യേ​​​​​യും ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ രാ​​​​​ജ​​​​​സ്ഥാ​​​​​നു വേ​​​​​ണ്ടി ക​​​​​ളി​​​​​ച്ച ചേ​​​​​ത​​​​​ൻ സ​​​​​ക്ക​​​​​റി​​​​​യ​​​​​യ്ക്ക് പി​​​​​താ​​​​​വി​​​​​നെ ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.