പോ​​സി​​റ്റീ​​വ് ആ​​യാ​​ൽ പു​​റ​​ത്ത്!
പോ​​സി​​റ്റീ​​വ് ആ​​യാ​​ൽ പു​​റ​​ത്ത്!
Wednesday, May 12, 2021 12:53 AM IST
മും​​ബൈ: പോ​​സി​​റ്റീ​​വ്, കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ രം​​ഗ​​പ്ര​​വേ​​ശ​​ന​​ത്തി​​ൽ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട മ​​ഹാ​​പ്ര​​താ​​പി. ത​​ല​​പോ​​യാ​​ൽ​​പോ​​ലും അ​​തി​​നെ​​വ​​രെ പോ​​സി​​റ്റീ​​വാ​​യി കാ​​ണ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു കോ​​വി​​ഡി​​നു മു​​ന്പു​​ള്ള രീ​​തി.

കോ​​വി​​ഡ് എ​​ത്തി​​യ​​തോ​​ടെ അ​​തി​​ൽ മാ​​റ്റം​​വ​​ന്നു, അ​​തോ​​ടെ നെ​​ഗ​​റ്റി​​വി​​റ്റി​​ക്ക് ജീ​​വ​​ന്‍റെ വി​​ല​​യാ​​യി. ബി​​സി​​സി​​ഐ​​യും ഇ​​പ്പോ​​ൾ നെ​​ഗ​​റ്റീ​​വ് ട്രെ​​ൻഡി​​ലാ​​ണ്. പോ​​സി​​റ്റീ​​വ് ആ​​യാ​​ൽ വീ​​ട്ടി​​ലി​​രി​​ക്കു​​ക​​യേ​​യു​​ള്ളൂ എ​​ന്ന് ക​​ളി​​ക്കാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ബി​​സി​​സി​​ഐ.

ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നാ​​യും ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നാ​​യും യാ​​ത്ര​​യാ​​കേ​​ണ്ട ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കാ​​ണ് ബി​​സി​​സി​​ഐ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് മും​​ബൈ​​യി​​ൽ ക്യാ​​ന്പ് ചെ​​യ്ത് ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്ക് ആ​​ർ​​ടി​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. അ​​തി​​ൽ ആ​​രെ​​ങ്കി​​ലും കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​യാ​​ൽ അ​​വ​​ർ ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടും. നെ​​ഗ​​റ്റീ​​വ് ആ​​യ​​ശേ​​ഷം പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് അ​​വ​​രെ കൊ​​ണ്ടു​​പോ​​കി​​ല്ലെ​​ന്ന് തീ​​ർ​​ത്തു പ​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ് ബി​​സി​​സി​​ഐ. ഐ​​പി​​എ​​ൽ 2021 സീ​​സ​​ണ്‍ പാ​​തി​​വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ച്ച​​തോ​​ടെ ക​​ളി​​ക്കാ​​രെ​​ല്ലാം വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി. ഐ​​പി​​എ​​ൽ റ​​ദ്ദാ​​ക്കി​​യ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നും ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​മാ​​യു​​ള്ള 20 അം​​ഗ ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.


താ​​ര​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും മും​​ബൈ​​യി​​ൽ എ​​ത്തു​​ന്ന​​തു​​വ​​രെ മ​​റ്റാ​​രു​​മാ​​യി സ​​ന്പ​​ർ​​ക്ക​​മി​​ല്ലാ​​തെ ക​​ഴി​​യാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​താ​​യി ഇ​​ന്ത്യ​​ൻ ടീം ​​ഫി​​സി​​യോ യോ​​ഗേ​​ഷ് പ​​ർ​​മാ​​ർ പ​​റ​​ഞ്ഞു. മും​​ബൈ​​യി​​ൽ എ​​ത്തു​​ന്ന​​തി​​ന് മു​​ന്പ് താ​​ര​​ങ്ങ​​ളെ അ​​നു​​ഗ​​മി​​ക്കു​​ന്ന കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടും ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ന​​ട​​ത്താ​​ൻ ബി​​സി​​സി​​ഐ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. കോ​​വി​​ഷീ​​ൽ​​ഡ് വാ​​ക്സി​​ന്‍റെ ആ​​ദ്യ ഡോ​​സ് എ​​ടു​​ക്കാ​​നും ബി​​സി​​സി​​ഐ താ​​ര​​ങ്ങ​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​രാ​​ട് കോ​​ഹ്‌ലി, അ​​ജി​​ങ്ക്യ ര​​ഹാ​​നെ, ഇ​​ഷാ​​ന്ത് ശ​​ർ​​മ, ഉ​​മേ​​ഷ് യാ​​ദ​​വ്, ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര, ശി​​ഖ​​ർ ധ​​വാ​​ൻ, വ​​നി​​താ താം ​​ശി​​ഖ പാ​​ണ്ഡ തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ദ്യ ഡോ​​സ് വാ​​ക്സി​​ൽ എ​​ടു​​ത്തു. ര​​ണ്ടാം ഡോ​​സ് ഇം​​ഗ്ല​​ണ്ടി​​ൽ എ​​ടു​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കു​​മെ​​ന്നും ബി​​സി​​സി​​ഐ പ​​റ​​യു​​ന്നു.

ജൂ​​ണ്‍ ര​​ണ്ടി​​നാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് വി​​മാ​​നം ക​​യ​​റു​​ക. ജൂ​​ണ്‍ 18 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. അ​​തി​​നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര ക​​ളി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.