ഫു​​ൾ​​ഹാം ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു
ഫു​​ൾ​​ഹാം  ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു
Wednesday, May 12, 2021 12:53 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് ഫു​​ൾ​​ഹാം ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ബേ​​ണ്‍​ലി​​ക്കെ​​തി​​രേ 2-0ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണി​​ത്. 35 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 27 പോ​​യി​​ന്‍റാ​​ണ് ഫു​​ൾ​​ഹാ​​മി​​നു​​ള്ള​​ത്.

ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡ്, വെ​​സ്റ്റ് ബ്രോം ​​എ​​ന്നി​​വ​​യും നേ​​ര​​ത്തേ ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടി​​രു​​ന്നു. 20 ടീ​​മു​​ക​​ളു​​ള്ള ലീ​​ഗി​​ൽ അ​​വ​​സാ​​ന മൂ​​ന്ന് സ്ഥാ​​ന​​ക്കാ​​രാ​​ണ് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ടു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.