മും​​​ബൈ ഇ​​​ന്ത്യ​​​ന്‍സി​​​​ന്‍റെ വി​​​ദേ​​​ശി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തിച്ചു
മും​​​ബൈ ഇ​​​ന്ത്യ​​​ന്‍സി​​​​ന്‍റെ  വി​​​ദേ​​​ശി​​​ക​​​ളെ  സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തിച്ചു
Monday, May 10, 2021 12:43 AM IST
മും​​​ബൈ: ഐ​​​പി​​​എ​​​ല്‍ ടീം ​​​മും​​​ബൈ ഇ​​​ന്ത്യ​​​ന്‍സി​​​ന്‍റെ വി​​​ദേ​​​ശ​​​ക​​​ളി​​​ക്കാ​​​രെ​​​യെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​യി എ​​​ത്തി​​​ക്കേ​​​ണ്ടി​​​ട​​​ത്ത് എ​​​ത്തി​​​ച്ച​​​താ​​​യി ഫ്രാ​​​ഞ്ചൈ​​​സി അ​​​റി​​​യി​​​ച്ചു. ക​​​ളി​​​ക്കാ​​​ര്‍ക്കി​​​ട​​​യി​​​ല്‍ കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ഐ​​​പി​​​എ​​​ല്‍ 2021 പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ വ​​​ച്ച് നി​​​ര്‍ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
മും​​​ബൈ​​​യു​​​ടെ വി​​​ദേ​​​ശി​​​ക​​​ളെ​​​യെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​യി എ​​​ല്ലാം സു​​​ര​​​ക്ഷ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളോ​​​ടുംകൂ​​​ടി അ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഫ്രാ​​​ഞ്ചൈ​​​സി അ​​​റി​​​യി​​​ച്ച​​​ത്.


മും​​​ബൈ​​​യു​​​ടെ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ക്കാ​​​രും ശ്രീ​​​ല​​​ങ്ക​​​ക്കാ​​​രും മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്കാ​​​ണ് പോ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന്യൂ​​​സി​​​ല​​​ന്‍ഡു​​​കാ​​​രെ ഓ​​​ക്‌ല​​​ന്‍ഡി​​​ലെ​​​ത്തി​​​ച്ചു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ക്കാ​​​രെ​​​യും നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. വെ​​​സ്റ്റ് ഇ​​​ന്‍ഡീ​​​സി​​​ല്‍നി​​​ന്നു​​​ള്ള കെ​​​യ്‌​​​റോ​​​ണ്‍ പൊ​​​ളാ​​​ര്‍ഡി​​​നെ ട്രി​​​നി​​​ഡാ​​​ഡി​​​ലെ​​​ത്തി​​​ച്ചു. 14 വി​​​ദേ​​​ശി​​​ക​​​ളാ​​​ണ് മും​​​ബൈ​​​യ്‌​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രെ​​​യെ​​​ല്ലാം ചാ​​​ര്‍ട്ട​​​ര്‍ ചെ​​​യ്ത വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ത്തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.