അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു
അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു
Sunday, May 9, 2021 12:26 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​ന്‍ ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് ടീം ​​​വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍ അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ കോ​​​വി​​​ഡ്-19 വാ​​​ക്‌​​​സി​​​ന്‍റെ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു. ര​​ഹാ​​​നെ​​​യ്‌​​​ക്കൊ​​​പ്പം ഭാ​​​ര്യ രാ​​​ധി​​​ക​​​യും വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലെ ഓ​​​പ്പ​​​ണിം​​​ഗ് ബാ​​​റ്റ്‌​​​സ്മാ​​​ന്‍ ശി​​​ഖ​​​ര്‍ ധ​​​വാ​​​ന്‍ വ്യാ​​​ഴാ​​​ഴ്ച വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്തി​​​രു​​​ന്നു. പേസർ ഉമേഷ് യാദവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

ഞാ​​​ന്‍ ഇ​​​ന്ന് ആ​​​ദ്യ ഡോ​​​സ് വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്തു. നി​​​ങ്ങ​​​ള്‍ക്ക് അ​​​ര്‍ഹ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നും വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കാ​​​നും ഞാ​​​ന്‍ എ​​​ല്ലാ​​​വ​​​രോ​​​ടും അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ക​​​യാ​​​ണ്- വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച് താ​​​രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ കു​​​റി​​​ച്ചു.


മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ര​​​വി ശാ​​​സ്ത്രി​​​യാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ല്‍നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​ര്‍ക്കു വാ​​​ക്‌​​​സി​​​ന്‍ വി​​​ത​​​ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ള്‍ ശാ​​​സ്ത്രി മാ​​​ര്‍ച്ച് ആ​​​ദ്യം​​ത​​​ന്നെ വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.