ബാഴ്സ-അത്‌ലറ്റിക്കോ ഗോൾരഹിതം
ബാഴ്സ-അത്‌ലറ്റിക്കോ ഗോൾരഹിതം
Sunday, May 9, 2021 12:25 AM IST
ബാ​ഴ്‌​സ​ലോ​ണ: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ബാ​ഴ്‌​സ​ലോ​ണ-​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സൂ​പ്പ​ര്‍ പോ​രാ​ട്ടം ഗോ​ള്‍​ര​ഹി​ത​ സമനില. ഇതോ​ടെ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്താ​നാ​യി. ബാ​ഴ്‌​സ​ലോ​ണ ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​മാ​യി​രു​ന്നു. ലീ​ഗി​ല്‍ 34 മ​ത്സ​രം വീ​തം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 77 പോ​യി​ന്‍റുണ്ട്. 75 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​തെ​ത്തി. 74 പോ​യി​ന്‍റു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡാ​ണ് മൂ​ന്നാ​മ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.