ക​​ന്നി ഫൈ​​ന​​ൽ!
ക​​ന്നി ഫൈ​​ന​​ൽ!
Saturday, May 8, 2021 12:25 AM IST
ല​​​​​ണ്ട​​​​​ൻ: യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡും സ്പാ​​​​​നി​​​​​ഷ് പോ​​​​​രാ​​​​​ളി​​​​​ക​​​​​ളാ​​​​​യ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു യൂ​​​​​റോ​​​​​പ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​ലെ ഗ​​​​​ണ്ണ​​​​​ർ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​റി​​​​​ന്‍റെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൻ കീ​​​​​ഴി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഒ​​​​​രു ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യും ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​യും ഒ​​​​​രു യൂ​​​​​റോ​​​​​പ്യ​​​​​ൻ ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​കു​​​​​ന്ന ആ​​​​​ദ്യ ആ​​​​​ൾ എ​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​വും സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​ർ കു​​​​​റി​​​​​ച്ചു. ഈ ​​​​​മാ​​​​​സം 27നാ​​​​​ണു വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ x മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഫൈ​​​​​ന​​​​​ൽ. യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ എ​​​​​ട്ടാം യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫൈ​​​​​ന​​​​​ലാ​​​​​ണി​​​​​ത്.

ഓ​​​​​ലെ ഓ​​​​​ലെ...

ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പാ​​​​​ര​​​​​ന്പ​​​​​ര്യ ടീ​​​​​മാ​​​​​യ എ​​​​​എ​​​​​സ് റോ​​​​​മ​​​​​യെ ഇ​​​​​രു പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 8-5നു ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. റോ​​​​​മ​​​​​യു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ​​​ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ 3-2ന് ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ലെ 6-2ന്‍റെ ഹോം ​​​​​ജ​​​​​യം സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​റി​​​​​നും സം​​​​​ഘ​​​​​ത്തി​​​​​നും ഫൈ​​​​​ന​​​​​ൽ വ​​​​​ഴി തു​​​​​റ​​​​​ന്നു ന​​​​​ൽ​​​​​കി. എ​​​​​ഡി​​​​​സ​​​​​ണ്‍ ക​​​​​വാ​​​​​നി​​​​​യാ​​​​​യി​​​​​രു​​​​​ന്നു (39’, 68’) മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ര​​​​​ണ്ടു ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യം ലീ​​​​​ഡ് നേ​​​​​ടി​​​​​യ​​​​​ത് യു​​​​​ണൈ​​​​​റ്റ​​​​​ഡാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ല​​​​​ക്സ് ടെ​​​​​ല്ലെ​​​​​സി​​​​​ന്‍റെ (83’) സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ തോ​​​​​ൽ​​​​​വി​​​​​യി​​​​​ലേ​​ക്കു ത​​​​​ള്ളി​​​​​വി​​​​​ട്ട​​​​​ത്. പൗ​​​​​ലൊ ഫോ​​​​​ൻ​​​​​സെ​​​​​സ്ക​​​​​യ്ക്ക് പ​​​​​ക​​​​​ര​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണ്‍ മു​​​​​ത​​​​​ൽ ഹൊ​​​​​സെ മൗ​​​​​റീ​​​​​ഞ്ഞോ​​​​​യാ​​ണു റോ​​​​​മ​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക ചു​​​​​മ​​​​​ത​​​​​ല നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ക.



എം​​​​​റി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​കാ​​​​​രം...

ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ എ​​​​​മി​​​​​റേ​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം പാ​​​​​ദ സെ​​​​​മി​​​​​യി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രും വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലും ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ചു. ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ നേ​​​​​ടി​​​​​യ 2-1ന്‍റെ ജ​​​​​യ​​​​​ത്തി​​​​​ന്‍റെ ബ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ ഫൈ​​​​​ന​​​​​ലി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി. ഇ​​​​​തോ​​​​​ടെ അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണി​​​​​ൽ യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​രം​​​​​ഗ​​​​​ത്ത് ആ​​​​​ഴ്സ​​​​​ണ​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത മ​​​​​ങ്ങി. ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ഒ​​​​​ന്പ​​​​​താം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.

ആ​​​​​ഴ്സ​​​​​ണ​​​​​ൽ മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ ഉ​​​​​ന​​​​​യ് എം​​​​​റി​​​​​യാ​​​​​ണു വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​നെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 2019 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ൻ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട എം​​​​​റി ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ജൂ​​​​​ലൈ​​​​​യി​​​​​ലാ​​​​​ണു വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ത്. എം​​​​​റി​​​​​യു​​​​​ടെ അ​​​​​ഞ്ചാം യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലാ​​​​​ണ് 27നു ​​​​​ന​​​​​ട​​​​​ക്കു​​​​​ക. 2014, 15, 16 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ സെ​​​​​വി​​​​​യ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രി​​​​​ക്കേ എം​​​​​റി കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.