ലോക ടെ​​​​​സ്റ്റ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മാ​​​​​യി
ലോക ടെ​​​​​സ്റ്റ്  ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള  ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മാ​​​​​യി
Saturday, May 8, 2021 12:25 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും രാ​​​​​ജ്യാ​​​​​ന്ത​​​​​ര പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​വു​​​​​മാ​​​​​യി ബി​​​​​സി​​​​​സി​​​​​ഐ. ജൂ​​​​​ണ്‍ 18 മു​​​​​ത​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡാ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. തു​​​​​ട​​​​​ർ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​മുള്ള 20 അം​​​​​ഗ ടീ​​​​​മി​​​​​നെ​​​​​യു​​​​​മാ​​​​​ണ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​പ്പ​​​​​ൻ​​​​​ഡി​​​​​ക്സ് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​നാ​​​​​യ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യ വൃ​​​​​ദ്ധി​​​​​മാ​​​​​ൻ സാ​​​​​ഹ എ​​​​​ന്നി​​​​​വ​​​​​ർ ടീ​​​​​മി​​​​​ലു​​​​​ണ്ട്. ഫി​​​​​റ്റ്ന​​​​​സ് തെ​​​​​ളി​​​​​യി​​​​​ച്ചാ​​​​​ലേ ഇ​​​​​വ​​​​​ർ​​​​​ക്ക് ടീ​​​​​മി​​​​​ൽ തു​​​​​ട​​​​​രാ​​​​​നാ​​​​​കൂ.


ടീം: ​​​​​രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര, വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി (ക്യാ​​​​​പ്റ്റ​​​​​ൻ), അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ (വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ), ഹ​​​​​നു​​​​​മ വി​​​​​ഹാ​​​​​രി, ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് (വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ), ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ, അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ, വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ സു​​​​​ന്ദ​​​​​ർ, ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ, ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ, മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി, മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ്, ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ, ഉ​​​​​മേ​​​​​ഷ് യാ​​​​​ദ​​​​​വ്, കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, വൃ​​​​​ദ്ധി​​​​​മാ​​​​​ൻ സാ​​​​​ഹ.

പ​​​​​ക​​​​​ര​​​​​ക്കാ​​​​​ർ: അ​​​​​ഭി​​​​​മ​​​​​ന്യു ഈ​​​​​ശ്വ​​​​​ര​​​​​ൻ, പ്ര​​​​​സി​​​​​ദ്ധ് കൃ​​​​​ഷ്ണ, ആ​​​​​വേ​​​​​ഷ് ഖാ​​​​​ൻ, അ​​​​​ർ​​​​​സ​​​​​ൻ നാ​​​​​ഗ്വ​​​​​ശ്വെല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.