എ​​​​​ൻ 95 മാ​​​​​സ്ക് ന​​​​​ൽ​​​​​കാം: ആർ. അ​​​​​ശ്വി​​​​​ൻ
എ​​​​​ൻ 95 മാ​​​​​സ്ക് ന​​​​​ൽ​​​​​കാം:  ആർ. അ​​​​​ശ്വി​​​​​ൻ
Saturday, May 8, 2021 12:25 AM IST
ചെ​​​​​ന്നൈ: ആ​​​​​വ​​​​​ശ്യ​​​​​ക്കാ​​​​​ർ​​​​​ക്ക് എ​​​​​ൻ95 മാ​​​​​സ്ക് വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ. എ​​​​​ൻ95 മാ​​​​​സ്ക്കു​​​​​ക​​​​​ളു​​​​​ടെ വി​​​​​ല കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണെ​​​​​ന്നു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ന്‍റെ ക​​​​​മ​​​​​ന്‍റി​​​​​നു മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യാ​​​​​ണു വാ​​​​​ങ്ങി ന​​​​​ൽ​​​​​കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് അ​​​​​ശ്വി​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

എ​​​​​ല്ലാ​​​​​വ​​​​​രും വാ​​​​​ക്സി​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം, ഇ​​​​​ര​​​​​ട്ട മാ​​​​​സ്ക് ധ​​​​​രി​​​​​ക്ക​​​​​ണം, സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്ക​​​​​ണം. കോ​​​​​വി​​​​​ഡ് ക്ല​​​​​സ്റ്റ​​​​​റാ​​​​​ക്കി രാ​​​​​ജ്യ​​​​​ത്തെ മാ​​​​​റ്റാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ന​​​​​മു​​​​​ക്ക് ശ്ര​​​​​ദ്ധി​​​​​ക്കാം-​​​​​ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ശ്വി​​​​​ന്‍റെ ട്വീ​​​​​റ്റ്. 70 രൂ​​​​​പ​​​​​യാ​​​​​ണ് എ​​​​​ൻ95 മാ​​​​​സ്ക്കി​​​​​ന്‍റെ വി​​​​​ല. സാ​​​​​ധാ​​​​​ര​​​​​ണ സ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ മാ​​​​​സ്കി​​​​​ന് 10 രൂ​​​​​പ​​​​​യേ വി​​​​​ല വ​​​​​രൂ. വ​​​​​രു​​​​​മാ​​​​​ന​​​​​മി​​​​​ല്ലാ​​​​​തെ, ഭ​​​​​ക്ഷ​​​​​ണം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ന്ന ആ​​​​​ളു​​​​​ക​​​​​ൾ എ​​​​​ങ്ങ​​​​​നെ ഈ ​​​​​വി​​​​​ല താ​​​​​ങ്ങും എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ അ​​​​​ശ്വി​​​​​നോ​​ടു ചോ​​​​​ദി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.