കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു കോ​​​​​ഹ്‌​​​​ലി
കോ​​​​​വി​​​​​ഡ്  പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു കോ​​​​​ഹ്‌​​​​ലി
Friday, May 7, 2021 12:50 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ 14-ാം സീ​​​​​സ​​​​​ണ്‍ പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​തോ​​​​​ടെ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി കോ​​​​​വി​​​​​ഡ്-19 പോ​​​​​രാ​​​​​ട്ട രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം മും​​​​​ബൈ​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ കോ​​​​​ഹ്‌​​​​ലി ശി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ടെ യു​​​​​വ​​​​​ജ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ യു​​​​​വ സേ​​​​​ന നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.


കോ​​​​​ഹ്‌​​​​ലി​​​​​യും ഭാ​​​​​ര്യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യും നേ​​​​​തൃ​​​​​ത്വം​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ കോ​​​​​വി​​​​​ഡ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നും ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്തൊ​​​​​ക്കെ​​​​​യാ​​​​​ണെ​​​​​ന്നു വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി രാ​​​​​ഹു​​​​​ൽ ക​​​​​ന​​​​​ലി​​​​​നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.